ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Kerala News

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top News at 11 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  top news of the hour  11 മണി വാർത്തകൾ  top news at a glance  top news highlights  കേരള വാർത്തകൾ  ദേശീയ വാർത്തകൾ  Kerala News  All india news
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 2, 2022, 10:58 AM IST

  1. മഴ അതിതീവ്രം: ജാഗ്രതയോടെ കേരളം, 10 ജില്ലകളിൽ റെഡ് അലർട്ട്
  2. കണ്ണൂരിൽ ഉരുൾ പൊട്ടൽ: കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
  3. വീഡിയോ: ചാലക്കുടി പുഴയില്‍ ആന കുടുങ്ങി, രക്ഷാപ്രവര്‍ത്തനം ദുഷ്കരം
  4. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു ആലുവ ശിവക്ഷേത്രം മുങ്ങി, വെള്ളപ്പൊക്ക ഭീഷണിയില്‍ എറണാകുളം
  5. അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് വധിച്ചു: നീതി നടപ്പായെന്ന് ജോ ബൈഡൻ
  6. കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു: തോട്ടപ്പള്ളി കടലിൽ മത്സ്യബന്ധനബോട്ട് കുടുങ്ങി
  7. സുള്ള്യക്കടുത്ത് ഉരുൾപൊട്ടൽ: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
  8. കെ.എം മാണിയുടെ റെക്കോഡ് മറികടന്ന് ഉമ്മൻചാണ്ടി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വ്യക്തി
  9. കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
  10. വൈക്കത്ത് കെപിഎംഎസ് ശാഖയോഗ മന്ദിരം കത്തിച്ച പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.