- മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് പേർ പിടിയിൽ
- പോക്സോ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
- ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനം ഇന്ന്
- സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
- ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ആരും ക്ഷണിച്ചില്ല; കെസി വേണുഗോപാൽ
- മഹാമാരി കാലത്ത് ഇന്ത്യ ആരോഗ്യ സഹായം നൽകിയത് 150 രാജ്യങ്ങൾക്ക്
- മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
- ഒരു കുടുംബത്തിലെ നാല് പേർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
- പൗരന്മാരുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം
- കർഷക പ്രക്ഷോഭം; പഞ്ചാബി നടൻ ദീപ് സിന്ധുവിനെതിരെ കേസെടുത്തു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ