- യുഎസില്‍ കനത്ത നാശം വിതച്ച് ഐഡ; നിരവധി വീടുകള്‍ തകര്‍ന്നു
- ഇസ്രയേൽ അതിർത്തിയിൽ പലസ്‌തീനികളുടെ പ്രതിഷേധം തുടരുന്നു
- ISനെതിരെ യു.എസ് ആക്രമണം; അഫ്ഗാനില്‍ 3 കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു
- കാബൂളിൽ ഐഎസിനെതിരെ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം
- സംസ്ഥാനത്ത് പുതിയ കൊവിഡ് പരിശോധനാരീതി പുറത്തിറക്കി ആരോഗ്യ വകുപ്പ്
- വീണ്ടും ക്രൂരവേട്ട ; നാടോടി ഗായകനെ വെടിവച്ച് കൊലപ്പെടുത്തി താലിബാൻ
- ഹത്രാസ് കൂട്ടബലാത്സംഗ കേസ് വിചാരണയ്ക്ക് സ്റ്റേയില്ല ; ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി
- സംസ്ഥാനത്ത് 29,836 പേര്‍ക്ക് കൂടി COVID ; 75 മരണം
- പാരാലിമ്പിക്‌സ് : വെള്ളിയിലേക്ക് ചാടി നിഷാദ് കുമാർ, ഇന്ത്യക്ക് രണ്ടാം മെഡൽ
- കായിക ദിനത്തിൽ ഇന്ത്യൻ മെഡൽ കൊയ്‌ത്ത് ; പാരാലിമ്പിക് ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ Top news in malayalam Latest news in malayalam Trending news in malayalam പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12914676-842-12914676-1630293757139.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ