- കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: വിധി ഇന്ന്
- കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ്; കോർപ്പറേഷൻ വളയൽ സമരം ഇന്ന്
- വിഴിഞ്ഞം തുറമുഖ സമരം: കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
- എൽദോസ് കുന്നപ്പിള്ളിയ്‌ക്ക് എതിരായ കേസ്: സർക്കാർ സമർപ്പിച്ച ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി
- വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ അസോസിയേഷൻ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേയ്‌ക്ക് മാർച്ച് നടത്തും
- കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം ഇന്ന്
- ഡൽഹിയിൽ നഗരസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
- ഫിഫ ലോകകപ്പ്: ദക്ഷിണ കൊറിയ ഇന്ന് പോർച്ചുഗലിനെ നേരിടും
- ഫിഫ ലോകകപ്പ്: കാമറൂൾ ഇന്ന് ബ്രസീലിനെ നേരിടും
- ഐഎസ്‌എൽ ഫുട്‌ബോൾ: ഇന്ന് ഒഡീഷ x നോർത്ത് ഈസ്‌റ്റ് പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലയാളം വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍