- മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍: തുടരന്വേഷണത്തിന് ഇഡി
- റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ന് പുതിയ വായ്‌പ നയം പ്രഖ്യാപിക്കും
- ഇന്ന് ലോക സമുദ്ര ദിനം; ഇത്തവണത്തെ സന്ദേശം സമുദ്രത്തിന്‍റെ നിലനിൽപ്പിനായി കൈകോർക്കാം
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് ആശങ്ക; ഒരാഴ്‌ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി
- ഇറാൻ വിദേശ കാര്യ മന്ത്രി ഇന്ന് ഡല്‍ഹിയില്‍; വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തും
- നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
- സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
- പരിസ്ഥിതി ലോല ഉത്തരവ്; തുടർ നടപടികൾ ആലോചിക്കാൻ വനം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും
- കെഎസ്ആർടിസി ശമ്പളം വൈകല്‍: തൊഴിലാളികളുടെ സമരം തുടരുന്നു
- യുവേഫ നാഷൻസ് ലീഗ്; ബെൽജിയം പോളണ്ടിനേയും വെയിൽസ് നെതർലാൻഡിനേയും നേരിടും
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ (08 ജൂൺ 2022) - കേരള വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ (08 ജൂൺ 2022)