ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Aug 15, 2022, 9:21 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Etv Bharat
Etv Bharat
  1. ഷാജഹാന്‍റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്‌എസ്‌, വ്യാജ പ്രചാരണം നടത്തുന്നത് കൊടും ക്രൂരതയെന്നും സിപിഎം
  2. ഓക്‌സിജൻ കിട്ടാതെ രോഗി ആംബുലന്‍സില്‍ മരിച്ചെന്ന പരാതി, റിപ്പോർട്ട് തേടി മന്ത്രി വീണ ജോര്‍ജ്
  3. വീണ്ടും സുരക്ഷാവീഴ്‌ച, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി രക്ഷപ്പെട്ടു
  4. ഞാന്‍ മെഹ്‌നാസ്, പൗരന്‍റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയില്‍ തളയ്ക്കപ്പെട്ട സിദ്ദിഖ് കാപ്പന്‍റെ മകള്‍, ഉള്ളുതൊടുന്ന പ്രസംഗം
  5. തെരുവുനായ്‌ക്കളെ ഉപദ്രവിച്ച സെക്യൂരിറ്റിയെ മർദിച്ച് യുവതി, ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കേസ്
  6. 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് എന്ത്?
  7. സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വിരമിച്ച സൈനികൻ കുഴഞ്ഞുവീണ് മരിച്ചു
  8. ആസാദ് കശ്‌മീര്‍ പരാമര്‍ശം, കെ.ടി ജലീല്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ശശി തരൂര്‍
  9. തായ്‌വാന് മുകളില്‍ പ്രകോപനം തുടര്‍ന്ന് ചൈന, വീണ്ടും സൈനിക അഭ്യാസം പ്രഖ്യാപിച്ചു
  10. എല്ലാ ബന്ധവും അവസാനിച്ചു?, രവീന്ദ്ര ജഡേജ അടുത്ത സീസണില്‍ ചെന്നൈയിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.