- കനത്ത മഴ : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക് ; ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ഗവർണറെ കാണും
- ബഫർസോണ്‍ വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
- നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
- ബ്രൂവറി ക്രമക്കേട് അന്വേഷിക്കണമെന്ന ഹർജി; തുടർ നടപടികൾ അവസാനിപ്പിക്കണമെന്ന സർക്കാർ ഹർജിയിൽ വിധി ഇന്ന്
- പിഎസ്എൽവി സി 53 വിക്ഷേപണം ഇന്ന് ; സിംഗപ്പൂരിന്‍റെ മൂന്ന് ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കും
- ബാലഭാസ്‌കറിന്‍റെ മരണം : സിബിഐ റിപ്പോർട്ട് തള്ളണമെന്ന ഹർജിയിൽ വിധി ഇന്ന്
- 2017ലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം : കേസ് പിൻവലിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
- മലേഷ്യൻ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ : എച്ച് എസ് പ്രണോയിക്കും, പിവി സിന്ധുവിനും ഇന്ന് മത്സരം
- വിംബിൾഡണ്‍ : റാഫേൽ നദാൽ- ബറാങ്കിസ് പോരാട്ടം (രാത്രി 7.15ന്)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലേഷ്യൻ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍