- നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: വെളിപ്പെടുത്തലുകളുമായി ആര് ശ്രീലേഖ ഐപിഎസ്
- സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടെയും സരിതയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
- പ്രക്ഷോഭകര്‍ക്ക് നേരെ തിരിയില്ലെന്ന് ശ്രീലങ്കന്‍ സൈന്യം
- യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
- പോക്സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ മോന്‍സന്റെ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
- കോണ്‍ഗ്രസിന് 'ഗോവന്‍ പ്രതിസന്ധി'; പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും ഒരു സംഘം എംഎല്‍എമാരും ബിജെപിയിലേക്ക്
- ആംബുലന്‍സും കാത്ത് സഹോദരന്റെ മൃതദേഹം മണിക്കൂറുകളോളം മടിയില്‍വച്ച് എട്ടുവയസുകാരന് ; അധികൃതരുടെ ഗുരുതര വീഴ്ച
- പ്ലസ് വൺ സീറ്റ് വർധന : പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍
- തുപ്പിയത് ചോദ്യം ചെയ്തതിന് ആക്രമണം ; കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റ് മരിച്ചു
- 15കാരിയെ നിര്‍ബന്ധപൂര്‍വം വിവാഹം ചെയ്യിച്ച് അമ്മയും അമ്മാവനും ; രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസ്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...