- 'നിലപാടില്‍ കുടുങ്ങി ഇപി': ഉറച്ചു നിന്നാല്‍ ഉടനെന്നും കണ്ണൂര്‍ വിമാന യാത്ര സാധ്യമാകില്ല
- 'വൃത്തികെട്ട കമ്പനി, നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല'; വിലക്കിന് പിന്നാലെ പൊട്ടിത്തെറിച്ച് ഇ.പി ജയരാജന്
- വൈദ്യുതി ബിൽ കണ്ടാൽ ഷോക്കേല്‍ക്കും; കെ.എസ്.ഇ.ബി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം, ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി
- നിരോധനം അവഗണിച്ചു; തുഷാരഗിരി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- രാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രിയടക്കമുള്ളവര്‍ ; ജയമുറപ്പിച്ച് ദ്രൗപതി മുര്‍മു
- ശ്രീലങ്കയിൽ അടിയന്തരാവസ്ഥ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 20ന്
- വേഗപ്പോരില്‍ അമേരിക്ക, ജമൈക്ക സര്‍വാധിപത്യം; ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ മിന്നും താരങ്ങളായി ഫ്രെഡ് കേര്ലിയും ഷെല്ലിയും
- കല്ലാക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം : രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
- മധ്യപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം, 12 മൃതദേഹങ്ങൾ കണ്ടെടുത്തു
- ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് : ദേശീയ റെക്കോഡ് തകര്‍ത്ത് വേദാന്ത് മാധവന്
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ