ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

author img

By

Published : Aug 25, 2022, 11:02 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 11 am  TOP 10 NEWS AT 11 AM  പ്രധാന വാര്‍ത്തകള്‍  Top News  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  11 മണി വാർത്തകൾ  കേരള വാർത്തകൾ  kerala latest news  national news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
  1. മോദി സര്‍ക്കാരിന്‍റെ ചട്ടുകമായ ഗവര്‍ണർ; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കോടിയേരിയുടെ ലേഖനം ദേശാഭിമാനിയില്‍
  2. സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  3. കുന്നംകുളത്ത് അമ്മയെ കൊന്ന മകൾ അച്ഛനെയും കൊല്ലാൻ ശ്രമിച്ചു, കൊലപാതകം സ്വത്ത് കൈക്കലാക്കാൻ
  4. പൊലീസ് സ്റ്റേഷനില്‍ 500 രൂപ നോട്ടുകള്‍ കീറിയെറിഞ്ഞു: യുവാവിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്
  5. ഓണക്കിറ്റ് വിതരണം: കമ്മിഷനുമില്ല, സ്‌റ്റോക്ക് ചെയ്യാൻ സ്ഥലവുമില്ല, പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ
  6. ഷൈബിന്‍ അഷ്‌റഫ് ഇരട്ടകൊലപാതകം: അബുദാബിയില്‍ കൊല്ലപ്പെട്ട ഡെയ്‌സിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും
  7. ഏഷ്യ കപ്പിന് ഹോങ്കോങ്ങും, യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎഇയെ തകര്‍ത്ത് മുന്നേറ്റം
  8. അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
  9. മാലമോഷണകേസ്: തമിഴ്‌നാട് സ്വദേശികളായ യുവതികൾ അറസ്‌റ്റിൽ
  10. പത്തനംതിട്ടയില്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.