- നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരായി
- വടകര കസ്റ്റഡി മരണത്തില്‍ കൂട്ട നടപടി ; 66 പൊലീസുകാരെ സ്ഥലം മാറ്റി
- സോണിയക്കെതിരായ ഇ.ഡി നീക്കം: കാസർകോട് ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്
- കള്ളാക്കുറിച്ചിക്ക് ശേഷം വീണ്ടും ; പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തെ തുടര്‍ന്ന് തിരുവള്ളൂരില്‍ കനത്ത സുരക്ഷ
- ഗുജറാത്ത് മദ്യദുരന്തം : മരണം 22 ആയി, 25 പേര് ചികിത്സയില്‍ ; നിരവധി പേര് കസ്റ്റഡിയില്‍
- കോട്ടണ്‍ഹില്‍ സ്കൂളിലെ റാഗിങ് : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും
- കള്ളപ്പണക്കേസിൽ അന്വേഷണം നേരിടുന്നതിനിടെ യുകെയിലേക്ക് കടക്കാൻ ശ്രമം ; ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ യാത്ര തടഞ്ഞ് ഇഡി
- നഗ്ന ഫോട്ടോഷൂട്ട്; നിയമക്കുരുക്കില്‍ രണ്‍വീര്‍, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്
- ഒരു പുതിയ തുടക്കം ; വനിത ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ