- പൂഞ്ചിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി
- തളിക്കുളം ബാറിലെ കൊലപാതകം: ജീവനക്കാർ ബാറുടമക്കെതിരെ നല്കിയ ക്വട്ടേഷന്‍, ഏഴംഗ സംഘം അറസ്റ്റില്‍
- ദേശീയ പാതയിലെ കുഴിയെണ്ണാൻ കൂടി കേന്ദ്രമന്ത്രിമാർ തയ്യാറാകണം; എസ് ജയശങ്കറിനും വി മുരളീധരനുമെതിരെ മന്ത്രി മുഹമ്മദ് റിയാസ്
- ദലിത് യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; പൊലീസ് നടപടി മരണം നടന്ന് 42-ാം ദിവസം
- ജാർഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് നാല് തൊഴിലാളികള്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ
- റിയ ചക്രബര്‍ത്തി സുശാന്തിന് പതിവായി മയക്കുമരുന്ന് വിതരണം ചെയ്തു? കുറ്റപത്രം സമര്‍പ്പിച്ച് എന്‍സിബി
- ടോള്‍ പ്ലാസ ജീവനക്കാരുമായി വാക്ക് തര്‍ക്കം: ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ചതിന് ഭീഷണി, പൊലീസില്‍ പരാതി നല്കി ഗ്രേറ്റ് ഖാലി
- ബോട്ട് വാങ്ങിയതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; കേസ് എടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്
- കോവളം ആഴാകുളത്ത് യുവാവിനെ ബന്ധു വീട്ടില്‍ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു
- ഓവലിലെ മിന്നും ജയം; റാങ്കിങ്ങിലും ഇന്ത്യയ്ക്ക് കുതിപ്പ്, മൂന്ന് ഫോര്‍മാറ്റിലും ആദ്യമൂന്നിലുള്ള ഏക ടീം
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ