- 'കെആര്‍ ഗൗരിയാണ് എന്റെ ഹീറോ!': ലീഗിനെ വിമർശിച്ച് ഫാത്തിമ തെഹ്ലിയ
- 'ഹരിത'യുടെ ആരോപണം നിഷേധിച്ച് പി.കെ നവാസ്
- ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര് വനിതകള്‍
- പൊലീസുകാരുടെ കേസ്; തമിഴ്നാട് നിന്നും മാറ്റണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
- അഫ്ഗാൻ കാവൽ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച് അംറുല്ല സാലിഹ്
- താലിബാന്റെ വാട്സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടി ഫേസ്ബുക്ക്
- എച്ച്ഡിഎഫ്സി ബാങ്കിനുള്ള നിയന്ത്രണം ആർബിഐ ഭാഗികമായി നീക്കി
- പെട്രോൾ വിലയിൽ മാറ്റമില്ല; ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു
- മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കശ്മീര്‍ പ്രസ് ക്ലബ്ബ്
- താലിബാൻ ഭരണം; സജീവ ചര്‍ച്ചയാക്കി ബൈഡനും ബോറിസ് ജോണ്‍സണും
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - 11 am top headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍