- 493 പി.എസ്.സി റാങ്ക് പട്ടികകൾ ഇന്ന് റദ്ദാകും. ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടാനുള്ള വിധി ഹൈക്കോടതി റദ്ദാക്കിയതോടെ ഇതും കാലഹരണപ്പെടും.
- തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് മുതൽ ഒ.പി പ്രവർത്തനം രണ്ട് മണിവരെ നീട്ടി. നേരത്തെ ഒരുമണിവരെ ആയിരുന്നു.
- നിയമസഭ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് നിയോജകമണ്ഡലം തലത്തിൽ യൂത്ത് കോണ്‍ഗ്രസ് ധർണ ഇന്ന്
- കേരളത്തിൽ നിന്ന് അതിർത്തി കടന്നെത്തുന്നവർക്ക് തമിഴ്‌നാടും കർണാടകയും നിയന്ത്രണം കടുപ്പിച്ചു. ഇ-പാസിനൊപ്പം 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ നിർബന്ധമാക്കും.
- അറബിക്കടലിൽ ശക്‌തമായ കാറ്റിന് സാധ്യത. മീൻ പിടുത്തക്കാർക്ക് ജാഗ്രതാനിർദേശം
- ടോക്കിയോ ഒളിമ്പിക്‌സ്; വനിത ബോക്‌സിങിൽ ലവ്‌ലിന ബോർഗോഹെയ്‌ൻ സെമിഫൈനലിൽ തുർക്കിയുടെ ബുസോനസ് സർമേനലിയെ നേരിടും.
- ടോക്കിയോ ഒളിമ്പിക്‌സ്; വനിത ഹോക്കി സെമിഫൈനൽ; ഇന്ത്യ- അർജന്‍റീന പോരാട്ടം
- ടോക്കിയോ ഒളിമ്പിക്‌സ്; ഗുസ്തി- പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം 1/8 ഫൈനൽ - രവികുമാർ, വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം ഫൈനൽ - അൻഷു മാലിക്, പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 86 കിലോഗ്രാം 1/8 ഫൈനൽ - ദീപക് പുനിയ. രാവിലെ 8:00 മുതൽ.
- ടോക്കിയോ ഒളിമ്പിക്‌സ്; ഗോൾഫ് വനിത വ്യക്‌തിഗത വിഭാഗം ( അതിഥി, ദിഷ്ക)
- ഇന്ത്യ- ഇംഗ്ളണ്ട് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; മത്സരം വൈകിട്ട് 3.30 മുതൽ
ഇന്നത്തെ പ്രധാന വാർത്തകൾ - TODAYS NEWS HEADLINES
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ