ETV Bharat / bharat

നിങ്ങളുടെ ഇന്ന് - ഇന്നത്തെ ജ്യോതിഷം

നിങ്ങളുടെ ഇന്ന്...

horoscope  todays horoscope  todays luck  ഇന്നത്തെ ദിനഫലം  ഇന്നത്തെ ജ്യോതിഷം  ഇന്നത്തെ രാശിഫലം
നിങ്ങളുടെ ഇന്ന്
author img

By

Published : Jun 13, 2021, 4:02 AM IST

Updated : Jun 13, 2021, 6:31 AM IST

ചിങ്ങം

നിങ്ങളുടെ പ്രാധാന്യമോ സ്വാധീനമോ സ്വയം ദുർബലമായി കാണുന്നത് ഒരിക്കലും നല്ല തീരുമാനമായിരിക്കില്ല. എന്ത്‌ നിഗൂഢതയും വെളിവാക്കാനുള്ള ശക്തി നിങ്ങൾക്ക്‌ ഉണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ സ്വാധീനം അങ്ങേയറ്റത്തെ ശൗര്യത്തോട്‌ ഇന്ന് ഉപയോഗിക്കുക. ഇക്കാരണത്താൽ ബിസിനസ് രംഗങ്ങളിൽ വലിയ ഇടപാടുകൾ നടത്താനും വൻ ബിസിനസുകൾ മുറുകെപ്പിടിക്കാനും സാധിക്കുന്നതാണ്‌.

കന്നി

ഇന്ന് നിങ്ങളുടെ ക്രിയാത്മകത ഉറക്കെ പുകഴ്ത്തപ്പെടും. വർഷങ്ങളായി സ്വന്തം വസ്‌തുവകകൾക്കായി നടത്തുന്ന നിരന്തര പ്രയത്നം സ്‌മൃതിപഥത്തിലേക്കുള്ള പോകലോടുകൂടി ഇന്ന് പരിപോഷിപ്പിക്കപ്പെടുകയും ചെയ്യും. യോജിച്ച കരകൗശല വസ്‌തുക്കൾകൊണ്ടോ ഗൃഹോപകരണങ്ങൾകൊണ്ടോ നിങ്ങൾ ഇന്നു വീട്‌ അലങ്കരിക്കും.

തുലാം

ഇന്ന് നിങ്ങൾക്ക്‌ തിളക്കമാർന്ന പ്രഭാപൂർണമായ ഒരു ദിവസമാണ്‌. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി സമയം ചെലവഴിക്കുന്നത്‌ അനുകൂലമാണെന്ന് തെളിയിക്കപ്പെടും. വൈകുന്നേരത്തോട്‌ കൂടി നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരുടെയും ഒപ്പം ഉല്ലാസപ്രദമായ രീതിയിൽ പുറത്ത് പോകാൻ സാധ്യതയുണ്ട്. അതുവഴി നല്ലരീതിയിൽ പണം ചിലവാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിച്ച് മാത്രം പണം ചെലവാക്കുക.

വൃശ്ചികം

ഇന്ന് നിങ്ങൾ നിങ്ങൾക്ക് വേണ്ടിത്തന്നെ ജോലി ചെയ്യുന്നത്‌ വിശിഷ്‌ടമായിത്തീരും. ഇന്ന് ബിസിനസുകാർക്കു സാമാന്യം നല്ല ലാഭം കിട്ടുമെന്നു പ്രതീക്ഷിക്കാം. സാധാരണയിലും കൂടുതൽ മൂലധനം ചെലവഴിച്ച്‌ ജോലിയിൽ മുന്നേറുക ആവശ്യമായിവരും. എന്തായാലും പകൽ അവസാനിക്കുന്നത്‌ നിങ്ങൾക്ക്‌ ചുറ്റും കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും ഒരു തികഞ്ഞ യോജിപ്പോടുകൂടിയായിരിക്കും.

ധനു

ഇന്ന് ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാധ്യത കാണുന്നുണ്ട്. ഗൃഹത്തില്‍ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത സ്ഥാനചലനമുണ്ടാകാനും ഇന്നത്തെ ദിവസം സാധ്യതയുണ്ട്.

മകരം

കുടുംബബന്ധങ്ങളാണ് ഏറ്റവും ശക്തവും പ്രധാനവുമെന്ന് ഈ ദിനം തെളിയിക്കും. വീട്ടുകാരില്‍ നിന്ന് കിട്ടുന്ന മതിയായ പിന്തുണയും പ്രോത്സാഹനവും വീടിന്‍റെ പുനരുദ്ധാരണത്തിന് നിങ്ങളെ സഹായിക്കും. വീട്ടുകാരുടെ പിന്തുണയോടെ നിങ്ങള്‍ക്ക് ലോകം കീഴടക്കാനും എല്ലാം നേടിയെടുക്കാനും സാധിക്കും

കുംഭം

ഈ ദിനം നിങ്ങള്‍ കൂടുതല്‍ തിളക്കമുള്ളവനാകും. എല്ലാ ശ്രദ്ധയും പ്രശംസയും കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും മികവ് പ്രകടിപ്പിക്കാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ പ്രവർത്തനം മേലധികാരികളെ സന്തോഷിപ്പിക്കുമെങ്കിലും സ്വന്തം പ്രവർത്തിയില്‍ നിങ്ങള്‍ പൂര്‍ണ തൃപ്‌തനായിരിക്കില്ല. നേട്ടങ്ങളില്‍ അഹങ്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

മീനം

ഇന്ന് മീനം രാശിക്കാർക്ക് മികച്ച ഒരു ദിനമായിരിക്കും. അകലെ നിന്ന് സന്തോഷം നല്‍കുന്ന വാര്‍ത്ത നിങ്ങളെ തേടിയെത്തുകയും അത് നിങ്ങളെ സ്‌നേഹിക്കുന്നവരുമായി പങ്കുവയ്ക്കുകയും ചെയ്യും. വളരെ ദീര്‍ഘകാലമായുള്ള ഒരു ഡീല്‍ പ്രൊഫഷണല്‍ മികവോടെ നിങ്ങള്‍ കൈകാര്യം ചെയ്യും. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ക്ക് തയ്യാറെടുപ്പുകൾ നടത്താനും സാധ്യതയുണ്ട്.

മേടം

ഇത് തിളക്കമുള്ളതും സൂര്യസ്‌പര്‍ശമുള്ളതുമായ ദിവസമായിരിക്കും. പുതിയ ജോലികൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ഇന്നത്തെ പ്രഭാതം. ബിസിനസുകാരും പ്രൊഫഷണലുകളും അവരുടെ പ്രയത്നങ്ങളിൽ വളരെ സന്തോഷമുള്ളവരും അവരുടെ പരിശ്രമത്തിൽ സംതൃപ്‌തിയുളളവരുമാകും. ചെയ്യുന്ന ജോലി നന്നായി ആസ്വദിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കിട്ടുമെന്ന് ഫലങ്ങള്‍ കാണിക്കുന്നു.

ഇടവം

ഗൃഹനിര്‍മ്മാണം ആരംഭിക്കാൻ അനുകൂലമാണ് ഇന്നത്തെ ദിവസം. വ്യാപാരികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. അന്യരുടെ അഭിപ്രായങ്ങള്‍ മനസിലാക്കി പെരുമാറാൻ ശ്രദ്ധിക്കണം. നിസാരകാര്യങ്ങളില്‍ കോപിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. ധനപരമായി നേട്ടമുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും നിങ്ങളുടെ ശത്രുക്കളുടെ എണ്ണം കൂടും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

മിഥുനം

നിങ്ങൾക്ക് ചുറ്റും ഒരു നല്ല പ്രഭാവം സൃഷ്‌ടിക്കാനായി ശ്രമിക്കുന്നവരാണ് നിങ്ങൾ. അത് നിങ്ങളുടെ മനോഭാവത്തിലും പ്രയത്നത്തിലും പ്രതിഫലിക്കും. ഒരു ആഹ്ളാദകരമായ ദിവസമായിരിക്കും നിങ്ങൾക്ക ഇന്ന്. നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഏറ്റവുമധികം ഇടപഴകുക.

കര്‍ക്കിടകം

ശുഭാപ്‌തി വിശ്വാസവും ബുദ്ധിപരമായ സമീപനവും നിങ്ങൾ ആഗ്രഹിച്ച ഫലം നേടുന്നതിന് അനുകൂലമായി ഭവിക്കും. നിങ്ങൾ നിങ്ങൾക്കായി സമയം ചെലവഴിക്കേണ്ടതും നിങ്ങളുടെ അനൗദ്യോഗിക നൈപുണ്യവും വ്യക്തിത്വവും വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കേണ്ടതും അത്യാവശ്യമാണ്. ഗ്രഹനിർമാണത്തിലുള്ളവർക്ക് നിങ്ങൾ ആഗ്രഹിച്ചപോലെ വീടിന്‍റെ പണികൾ നടത്താൻ സാധിക്കും.

Last Updated : Jun 13, 2021, 6:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.