- പതിനഞ്ചാം നിയമസഭാ സമ്മേളനം തുടരുന്നു. സഭയില്‍ രണ്ടാം ദിവസം സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്.
- ലതിക സുഭാഷ് ഇന്ന് എന്‍സിപിയില്‍ ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതോടെയാണ് ലതിക കോണ്‍ഗ്രസുമായി അകന്നത്.
- സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. ഇടുക്കിയിലും കോട്ടയത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ട്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
- കൊട്ടിയൂര്‍ വൈശാഖോത്സവം ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.
- യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഒഡിഷയില്‍ 2.5 ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു.
- കേന്ദ്ര സര്‍ക്കാരിനെതിരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം തുടരുന്നു. സമരം നാളെ ആറ് മാസം പൂര്‍ത്തിയാവും.
- നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടുതടങ്കല്‍ ഒഴിവാക്കണമെന്ന സിബിഐ ആവശ്യം സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന തുടര്‍ന്നാണ് നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്.
- മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നു. തടങ്കലില്‍ കഴിയുന്ന ആങ്‌സാന്‍ സൂച്ചിയെ തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കി. തന്‍റെ പാര്‍ട്ടി രാജ്യത്ത് അതിജീവിക്കുമെന്ന് ഉറപ്പുണ്ടെന്ന് അവര്‍.
- ശ്രീലങ്ക-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. മത്സരം ഉച്ചക്ക് 12.30ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ബംഗ്ലാദേശിന് 1-0ത്തിന്‍റെ ലീഡ്.
- ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ മത്സരങ്ങള്‍ രണ്ടാം ദിവസത്തിലേക്ക്. പുരുഷ, വനിതാ സിംഗിള്‍സ് മത്സരങ്ങള്‍ പുരോഗമിക്കുന്നു.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
വാര്‍ത്തകള്‍