ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - headline news

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍...

ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  headline news  news today
ഇന്നത്തെ വാര്‍ത്തകള്‍
author img

By

Published : May 24, 2021, 7:27 AM IST

  1. 15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. 53 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. കൊവിഡ് ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ സത്യപ്രതിജ്ഞ പിന്നീട്.
    ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  headline news  news today
    15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്
  2. സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഇന്ന് ഉച്ചവരെ നല്‍കാം. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എംബി രാജേഷ്.

    സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഇന്ന് ഉച്ചവരെ
  3. നിയുക്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണും. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെ കഴിഞ്ഞ ദിവസം കണ്ടിരുന്നു.

    വിഡി സതീശന്‍ ഇന്ന് രമേശ് ചെന്നിത്തലയെ കാണും
  4. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ്‌ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

    ഏഴ്‌ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
  5. സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന് 75ാം പിറന്നാള്‍. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ ആഘോഷങ്ങളില്ല. കാക്കനാട്ടെ ചികിത്സ കേന്ദ്രത്തിലാണ് അദ്ദേഹം.

    സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന് 75ാം പിറന്നാള്‍
  6. മുംബൈ ബാര്‍ജ് ദുരന്തത്തില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. 17 പേരെ കണ്ടെത്താനുണ്ട്. കണ്ണൂര്‍ സ്വദേശി സനീഷ് ജോസഫിന്‍റെ ഉള്‍പ്പെടെ 70 പേരുടെ മൃതദേഹം കണ്ടെത്തി.

    മുംബൈ ബാര്‍ജ് ദുരന്തം; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
  7. സിബിഐ ഡയറക്‌ടറെ ഇന്ന് തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.

    സിബിഐ ഡയറക്‌ടറെ തീരുമാനിക്കാന്‍ ഇന്ന് യോഗം
  8. ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഇന്ന് അവസാനിക്കേണ്ട ലോക്ക് ഡൗണാണ് ഈ മാസം 31 വരെ നീട്ടിയത്. ഏപ്രില്‍ 20നാണ് ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചത്.

    ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടി
  9. മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭം തുടരുന്നു. ജനകീയ സമരത്തില്‍ പങ്കെടുത്ത 1.25 ലക്ഷം അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.

    മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭം തുടരുന്നു
  10. ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പുരുഷ സിംഗിള്‍സ് മത്സരങ്ങള്‍ ഇന്ന് ഉച്ചക്ക് രണ്ടിന് ആരംഭിക്കും. വനിതാ സിംഗിള്‍സിന് നാളെ തുടക്കമാകും.

    കളിമണ്‍ കോര്‍ട്ടിലെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.