- രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. യാത്രയുടെ സമാപനം തിരുവനന്തപുരത്ത്. സമാപന സമ്മേളനം 23ന്.
- ബിജെപിയുടെ വിജയയാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്‌ഘാടനം ചെയ്യും.
- പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു. സമരക്കാരെ ഉദ്യോഗസ്ഥര്‍ ഇന്ന് വീണ്ടും കാണും.
- പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ നിരാഹാര സമരവും തുടരുന്നു. നിരാഹാരമിരിക്കുന്നത് എംഎല്‍എമാരായ ഷാഫി പറമ്പിലും കെഎസ് ശബരീനാഥും.
- ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുന്നു. സമരം കൂടുതല്‍ ശക്തമാക്കാന്‍ സംഘടനകള്‍. കേരളത്തില്‍ അടക്കം മഹാ പഞ്ചായത്തുകള്‍.
- ഐഎഫ്‌എഫ്‌കെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും. അവസാന ദിവസം ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്.
- ആറ്റുകാല്‍ ഉത്സവത്തിന്‍റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം ഇന്ന്. 10 ദിവസത്തെ ഉത്സവ ചടങ്ങുകളാണ് നടക്കുന്നത്.
- ഐഎസ്‌എല്ലില്‍ ഇന്ന് ഇരട്ട പോരാട്ടം. ബംഗളൂരു എഫ്‌സി, ഗോവ എഫ്‌സി പോരാട്ടം ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കും. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും നേര്‍ക്കുനേര്‍.
- സ്‌പാനിഷ് ലാലിഗയില്‍ ഇന്ന് ബാഴ്‌സലോണ, കാഡിസ് മത്സരം. പോരാട്ടം വൈകിട്ട് 6.30ന്.
- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും ഡാനില്‍ മദ്‌വദേവും നേര്‍ക്കുനേര്‍. മത്സരം ഉച്ചക്ക് രണ്ടിന് ആരംഭിക്കും.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news today
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
വാര്‍ത്തകള്‍