ETV Bharat / bharat

ബാല ഗോകുലത്തിന് കോണ്‍ഗ്രസ് ബദല്‍; ജവഹര്‍ ബാല്‍ മഞ്ച് ദേശീയതലത്തിലേക്ക് - ജവഹർ ബാൽ മഞ്ച് അഖിലേന്ത്യ അധ്യക്ഷന്‍ വാര്‍ത്ത

കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി സംഘടന നിലവിലുണ്ട്. സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷനായി കേരളത്തില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി ജി.വി ഹരിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.

congress platform to counter RSS  congress idea to counter RSS  jawahar bal manch  kerala model of jawahar bal manch'  balagokulam RSS  ബാല്‍ മഞ്ച്  ബാല്‍ മഞ്ച് വാര്‍ത്ത  ജവഹര്‍ ബാല്‍ മഞ്ച് വാര്‍ത്ത  ജവഹര്‍ ബാല്‍ മഞ്ച് ദേശീയ തലം വാര്‍ത്ത  ജവഹര്‍ ബാല്‍ മഞ്ച് വിപുലീകരണം വാര്‍ത്ത  ജവഹര്‍ ബാല്‍ മഞ്ച് ജിവി ഹരി വാര്‍ത്ത  ജവഹർ ബാൽ മഞ്ച് അഖിലേന്ത്യ അധ്യക്ഷന്‍ വാര്‍ത്ത  ബാല ഗോുകലം കോണ്‍ഗ്രസ് ബദല്‍ വാര്‍ത്ത
ബാല ഗോകുലത്തിന് കോണ്‍ഗ്രസിന്‍റെ ബദല്‍; ജവഹര്‍ ബാല്‍ മഞ്ച് ദേശീയതലത്തിലേക്ക്
author img

By

Published : Sep 26, 2021, 11:59 AM IST

ന്യൂഡല്‍ഹി: ആര്‍എസ്‌എസിന്‍റെ ബാലഗോകുലത്തിന് സമാനമായി കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്‍റെ സംഘടനയായ ജവഹര്‍ ബാല്‍ മഞ്ച് ദേശീയതലത്തില്‍ വിപുലീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പുതു തലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷനായി കേരളത്തില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി ജി.വി ഹരിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.

കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി സംഘടന നിലവിലുണ്ട്. ഇതുവരെ രണ്ടര ലക്ഷത്തോളം കുട്ടികളാണ് ബാല്‍ മഞ്ചിലൂടെ പരിശീലനം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ പൈലറ്റ് പ്രൊജക്‌ട് നടപ്പിലാക്കി. തുടര്‍ന്നാണ് കേരള മോഡല്‍ വിപുലീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് ജി.വി ഹരി പറഞ്ഞു.

  • A very warm Congratulations to Shri @gvharigv ji on being appointed as the first-ever Chairman of Jawahar Bal Manch (An organisation for children).

    I thank Hon'ble Congress President Smt Sonia Gandhi and Shri @RahulGandhi for this landmark initiative. pic.twitter.com/k6FMyaBfEh

    — Srinivas BV (@srinivasiyc) September 25, 2021 " class="align-text-top noRightClick twitterSection" data=" ">

ക്യാമ്പുകള്‍, വര്‍ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, ശാരീരിക പരിശീലനം എന്നിവയിലൂടെ കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്‌ത്രത്തെക്കുറിച്ചും പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.

congress platform to counter RSS  congress idea to counter RSS  jawahar bal manch  kerala model of jawahar bal manch'  balagokulam RSS  ബാല്‍ മഞ്ച്  ബാല്‍ മഞ്ച് വാര്‍ത്ത  ജവഹര്‍ ബാല്‍ മഞ്ച് വാര്‍ത്ത  ജവഹര്‍ ബാല്‍ മഞ്ച് ദേശീയ തലം വാര്‍ത്ത  ജവഹര്‍ ബാല്‍ മഞ്ച് വിപുലീകരണം വാര്‍ത്ത  ജവഹര്‍ ബാല്‍ മഞ്ച് ജിവി ഹരി വാര്‍ത്ത  ജവഹർ ബാൽ മഞ്ച് അഖിലേന്ത്യ അധ്യക്ഷന്‍ വാര്‍ത്ത  ബാല ഗോുകലം കോണ്‍ഗ്രസ് ബദല്‍ വാര്‍ത്ത
ജി.വി ഹരിയെ നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്

ആര്‍എസ്എസിന്‍റെ ബാല ഗോകുലവും ബാല്‍ മഞ്ചും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം മതേതരത്വമാണെന്ന് ജി.വി ഹരി വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐയുടെ കേരള പ്രസിഡന്‍റ് ബാല്‍ മഞ്ചില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7നും 17നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്‍റെ സംഘടനയാണ് ബാല്‍ മഞ്ച്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് സംഘടനയുടെ പ്രചരണത്തില്‍ പങ്കെടുക്കാം.

Also read: സുധീരന്‍റെ രാജി നേതൃത്വത്തിനുള്ള മുന്നറിയിപ്പോ?; കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.