ചെന്നൈ: തമിഴ്‌നാട്ടില്‍ 989 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 8.63 ലക്ഷം ആയി. 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 12,573 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 569 പേര്‍ രോഗമുക്തരായതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 8,44,568 ആയി ഉയര്‍ന്നു. നിലവില്‍ 6,222 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടില്‍ 989 പേര്‍ക്ക് കൂടി കൊവിഡ് - തമിഴ്‌നാട്ടിലെ കോവിഡ് കണക്ക്
ഇതുവരെ 12,573 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്
തമിഴ്‌നാട്ടില്‍ 989 പേര്‍ക്ക് കൂടി കൊവിഡ്