ETV Bharat / bharat

നിയമസഭ തെരഞ്ഞെടുപ്പ്; ബംഗാളിൽ പ്രചാരണം ആരംഭിച്ച് തൃണമൂൽ - ഇടത് സ്ഥാനാർഥികൾ

author img

By

Published : Mar 6, 2021, 4:10 PM IST

മാർച്ച് 27നാണ് പശ്ചിമ ബംഗാളിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണർ മെയ് രണ്ടിന്.

നിയമസഭ തെരഞ്ഞെടുപ്പ്  ബംഗാളിൽ പ്രചാരണം ആരംഭിച്ച് തൃണമൂൽ ഇടത് സ്ഥാനാർഥികൾ  തൃണമൂൽ ഇടത് സ്ഥാനാർഥികൾ  പശ്ചിമ ബംഗാൾ  west bengal  TMC Left candidates  Bengal polls  bengal assembly elections
നിയമസഭ തെരഞ്ഞെടുപ്പ്; ബംഗാളിൽ പ്രചാരണം ആരംഭിച്ച് തൃണമൂൽ ഇടത് സ്ഥാനാർഥികൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രചാരണം ആരംഭിച്ച് തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷ സ്ഥാനാർഥികൾ. ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള 291 മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥി പട്ടിക വെള്ളിയാഴ്ചയാണ് തൃണമൂൽ കോൺഗ്രസ് പുറത്ത് വിട്ടത്. 39 സീറ്റുകളിലേക്ക് ഇടത് പക്ഷവും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ടിഎംസിയുടെ അശോക നഗർ സ്ഥാനാർഥി ദിമാൻ റോയ് വീടുതോറുമുള്ള പ്രചാരണം ആരംഭിച്ചു. ജാദവ്പൂർ സ്ഥാനാർഥി ദെബബ്രത മജുംദാറും വോട്ടർമാരെ വീടുകയറി സന്ദർശനം നടത്തി. സിപിഐ(എം)ന്‍റെ ജാർഗ്രാം സ്ഥാനാർഥി മധുജ സെൻ റോയിയും അവരുടെ നിയോജകമണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ചുവരെഴുത്തും മറ്റു പ്രചാരണ പരിപാടികളും നടന്നു കൊണ്ടിരിക്കുകയാണ്.

മാർച്ച് 27നാണ് പശ്ചിമ ബംഗാളിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.