ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിയ സംസ്ഥാനമായി പശ്ചിമബംഗാൾ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയിലും ക്രമസമാധാന ലംഘനത്തിലും തൃണമൂൽ കോൺഗ്രസ് മുന്നിലാണെന്നും 70 വർഷം നൽകിയിട്ടും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ടിഎംസിക്ക് സാധിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചത്.
-
The people of West Bengal have given Congress, Left and TMC 70 years. But, these parties didn’t fulfil people’s aspirations. Presently, TMC is breaking all previous records of harassment and corruption.
— Narendra Modi (@narendramodi) March 21, 2021 " class="align-text-top noRightClick twitterSection" data="
Sharing highlights from Kharagpur. Will be in Bankura later today. pic.twitter.com/ZOIj2adi5g
">The people of West Bengal have given Congress, Left and TMC 70 years. But, these parties didn’t fulfil people’s aspirations. Presently, TMC is breaking all previous records of harassment and corruption.
— Narendra Modi (@narendramodi) March 21, 2021
Sharing highlights from Kharagpur. Will be in Bankura later today. pic.twitter.com/ZOIj2adi5gThe people of West Bengal have given Congress, Left and TMC 70 years. But, these parties didn’t fulfil people’s aspirations. Presently, TMC is breaking all previous records of harassment and corruption.
— Narendra Modi (@narendramodi) March 21, 2021
Sharing highlights from Kharagpur. Will be in Bankura later today. pic.twitter.com/ZOIj2adi5g
കേന്ദ്രത്തിൻ്റെ ജനക്ഷേമ പദ്ധതികളുടെ ക്രെഡിറ്റ് ലഭിക്കാൻ മാത്രമാണ് മമത സർക്കാർ ശ്രമിക്കുന്നതെന്നും ഇത് നടപ്പാക്കുന്നത് തടഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ന് ബങ്കുരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ മോദി അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാൾ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി നടക്കും. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.