ETV Bharat / bharat

തിരുപ്പൂരില്‍ പിടിച്ചുപറി സംഘം യുവാവിന്‍റെ തലയറുത്തു - തിരുപ്പൂരില്‍ യുവാവിന്‍റെ തലയറുത്ത് മോഷണ സംഘം

മോഷണം ശ്രമം പ്രതിരോധിച്ചപ്പോഴാണ് അക്രമി സംഘം യുവാവിന്‍റെ തലയറുത്തത്.

Youth beheaded by robbery gang  crimes in Tirupur  police investigation to find robbers who beheaded youth  തിരിപ്പൂരില്‍ യുവാവിന്‍റെ തലയറുത്ത് മോഷണ സംഘം  തിരിപ്പൂരിലെ കൊലപാതകം
തിരിപ്പൂരില്‍ പിടിച്ചുപറി സംഘം യുവാവിന്‍റെ തലയറുത്തു
author img

By

Published : Feb 15, 2022, 4:41 PM IST

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പിടിച്ചുപറി സംഘം യുവാവിന്‍റെ തലയറുത്തു. ഞായറാഴ്‌ച രാത്രിയാണ് സംഭവം. കുംഭകോണം സ്വദേശി സതീഷ് (25) ആണ് കൊല്ലപ്പെട്ടത്.

സതീഷും സുഹൃത്ത് രഞ്ചിത്തും കാല്‍നടയായി താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഇവരുടെ കൈയിലുള്ള മൊബൈല്‍ ഫോണുകളും പണവും പിടിച്ചുപറിക്കുകയായിരുന്നു. ഇവരെ പ്രതിരോധിച്ച സതീഷിന്‍റെ തല വെട്ടുകയായിരുന്നു മോഷണ സംഘം.

ഗുരുതര പരിക്കുകളോടെ രഞ്ചിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലയാളികളെ പിടികൂടാനായി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ALSO READ: വിജിഷയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.