ETV Bharat / bharat

കശ്‌മീരില്‍ ആക്രമണം: പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു - terrorist attack in Jammu and Kashmir

ജമ്മു കശ്‌മീരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു

തീവ്രവാദി ആക്രമണം  പാകിസ്ഥാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു  പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു  Three Pakistani militants and a police officer were killed  terrorist attack in Jammu and Kashmir  പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു
പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു
author img

By

Published : May 25, 2022, 11:48 AM IST

Updated : May 25, 2022, 8:05 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പാകിസ്ഥാന്‍ തീവ്രവാദികളും ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മേഖലയില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജമ്മു കശ്‌മീര്‍ പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.

കശ്മീരില്‍ ആക്രമണം

also read: തീവ്രവാദി ആക്രമണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മുവില്‍ ആളിപടര്‍ന്ന് പ്രതിഷേധം

Last Updated : May 25, 2022, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.