ETV Bharat / bharat

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെ ഫാം ഹൗസില്‍ മോഷണം - തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രി

ഇന്നാണ് (ഒക്‌ടോബര്‍ 15) ഫാം ഹൗസില്‍ മോഷണം നടന്നത്.

മുഖ്യമന്ത്രിയുടെ വീട്ടില്‍ മോഷണം  former Chief Minister O Panneerselvam  farm house of Panneer selvam  പനീര്‍ശെല്‍വത്തിന്‍റെ ഫാം ഹൗസില്‍ മോഷണം  തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം  ഫാം ഹൗസില്‍ മോഷണം  തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രി  ടെലിവിഷന്‍ കവര്‍ന്നു
തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെ ഫാം ഹൗസില്‍ മോഷണം
author img

By

Published : Oct 15, 2022, 6:33 PM IST

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വത്തിന്‍റെ ഫാം ഹൗസില്‍ മോഷണം. ടെലിവിഷന്‍ കവര്‍ന്നതായി പരാതി. ഫാം ഹൗസിന് കാവല്‍ നില്‍ക്കുന്ന പ്രദേശവാസിയെ സംശയിക്കുന്നതായി പൊലീസ് .

ശനിയാഴ്‌ചയാണ്(ഒക്‌ടോബര്‍ 15) സംഭവം. ഫാം ഹൗസില്‍ ആളില്ലാത്ത സമയത്ത് പിറകിലെ വാതില്‍ പൂട്ട് പൊളിച്ചാണ് മോഷ്‌ടാവ് അകത്ത് കയറിയത്. സംഭവത്തില്‍ തെങ്കര പൊലീസ് കേസെടുത്തു.

വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പെരിയകുളം ഡിഎസ്‌പി ഗീത സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.