ETV Bharat / bharat

ഗതാഗത വകുപ്പില്‍ ഇ-വാഹനം മതി: നയത്തിന് ത്രിപുര മന്ത്രിസഭയുടെ അംഗീകാരം

author img

By

Published : May 25, 2022, 1:45 PM IST

സംസ്ഥാനത്തെ മലിനീകരണ മുക്തമാക്കുകയാണ് ഇലക്‌ട്രിക് വാഹന നയം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

യാത്രക്കായി ഇ വാഹനം മതി  നയം നടപ്പിലാക്കാന്‍ അംഗീകാരം നല്‍കി ത്രിപുര സര്‍ക്കാര്‍  ഇലക്‌ട്രിക് വാഹന നയം  ത്രിപുര സര്‍ക്കാര്‍  The Tripura government has approved the adoption of an electric vehicle policy in Tripura  electric vehicle policy in Tripura
ഇലക്‌ട്രിക് വാഹന നയം സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കിയതായി ത്രിപുര സർക്കാര്‍

അഗര്‍ത്തല: ത്രിപുരയില്‍ ഗതാഗത വകുപ്പിന്‍റെ കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇലക്‌ട്രിക് വാഹന നയം സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കിയതായി ത്രിപുര സർക്കാര്‍. സംസ്ഥാനത്തെ മലീനികരണത്തില്‍ നിന്ന് സംരക്ഷിക്കുകയെന്നതാണ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ രാജ്യത്തെ 14 സംസ്ഥാനങ്ങളിലാണ് ഇലക്ട്രിക് വാഹന നയം നടപ്പിലാക്കിയിട്ടുള്ളത്.

മേഘാലയും അസമും ഇലക്‌ട്രിക് വാഹന നയം മുമ്പേ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60,000 ചെറുതും വലുതുമായ വാഹനങ്ങളുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 10 ശതമാനം വാഹനങ്ങളിലും നയം നടപ്പിലാക്കും. ത്രിപുര പബ്ലിക് സർവീസ് കമ്മിഷൻ മുഖേനയാണ് പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കുക.

also read: വിവാഹ പാർട്ടിയിലെ വാഹനം ട്രക്കുമായിടിച്ച് 8 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.