മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 759 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരാകുന്നവരുടെ എണ്ണം 2,27,860 ആയി ഉയർന്നു. ഇതുവരെ 5,669 കൊവിഡ് രോഗികളാണ് ജില്ലയിൽ വൈറസ് ബാധിച്ച് മരിച്ചത്. കല്യാൺ നഗരത്തിൽ ഇതുവരെ 53,760 കൊവിഡ് രോഗികളും താനെ സിറ്റിയിൽ 51,040 രോഗികളും നവി മുംബൈയിൽ 47,990 രോഗികളുമുണ്ട്. നിലവിൽ 7,830 രോഗികളാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കൊവിഡ് മുക്തി നിരക്ക് 94.08 ശതമാനവും മരണനിരക്ക് 2.49 ശതമാനവുമാണ്.
താനെയിൽ 759 കൊവിഡ് രോഗികൾ കൂടി
നിലവിൽ 7,830 രോഗികളാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്
താനെ