ETV Bharat / bharat

ജമ്മുകശ്മീരില്‍ ഭീകര സംഘടന പ്രവർത്തകന്‍ പിടിയിൽ - പിടിയിൽ

തീവ്രവാദികൾക്ക് ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്‌തുക്കൾ എന്നിവ എത്തിച്ച് നൽകുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Terror associate held in J-K  അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ്  ഭീകര സംഘടന പ്രവർത്തകൻ  പിടിയിൽ  തീവ്രവാദി
അൻസാർ ഗസ്വത്ത് ഉൽ ഹിന്ദിൻ്റെ പ്രാദേശിക ഭീകര സംഘടന പ്രവർത്തകനെ പിടിയിൽ
author img

By

Published : Dec 18, 2020, 10:10 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീവ്രവാദികൾക്ക് സഹായം എത്തിക്കുന്ന അൻസാർ ഗസ്വത്ത് ഉൽ ഹിന്ദിൻ്റെ പ്രാദേശിക ഭീകര സംഘടന പ്രവർത്തകനെ പിടികൂടി. ട്രാൽ നിവാസി ഫൈസൽ ഹുസൈൻ ഗാനിയാണ് പിടിയിലായത്.

ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്‌തുക്കൾ എന്നിവ എത്തിച്ച് നൽകുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.