ഹൈദരാബാദ്: തെലങ്കാനയിൽ പുതിയതായി 631 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 2.72 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണങ്ങൾ 1,462 ആയി ഉയർന്നു. പുതിയ കൊവിഡ് കേസുകളിൽ 109 എണ്ണവും ജിഎച്ച്എംസിയിലാണ് സ്ഥിരീകരിച്ചത്.
തെലങ്കാനയിൽ 631 പേർക്ക് കൂടി കൊവിഡ് - Telangana corona virus
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.72 ലക്ഷം ആയി
തെലങ്കാനയിൽ 631 പേർക്ക് കൂടി കൊവിഡ്