ETV Bharat / bharat

തെലങ്കാനയിലെ ലോക്ക്‌ഡൗണ്‍; തീരുമാനം ഇന്ന് - Telangana

ഇന്ന് ഉച്ചക്ക് ചേരുന്ന മന്ത്രിസഭയോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

Telangana Cabinet meeting today  Telangana Cabinet meeting to decide on merits of lockdown  Telangana Cabinet meeting on lockdown  Telangana to decide lockdown  Meeting to decide lockdown in Telangana  തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍  മന്ത്രിസഭയോഗം  ലോക്ക്‌ഡൗണ്‍  കൊവിഡ്‌ വ്യാപനം  തെലങ്കാന  Telangana  lockdown
തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍; തീരുമാനം ഇന്ന്
author img

By

Published : May 11, 2021, 7:54 AM IST

ഹൈദരാബാദ്‌: സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭയെടുക്കും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം ചേരുന്നത്.

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. എന്നാല്‍ സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ നെല്ല് സംഭരണത്തെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യും. തെലങ്കാനയില്‍ 65,757 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.