ETV Bharat / bharat

മെഡിക്ക ടിഎസ് ഹോസ്‌പിറ്റലിലെ ഓഹരി ശതമാനം ഉയര്‍ത്തി ടാറ്റ സ്‌റ്റീല്‍ - Tata Steel increases stake in Medica TS Hospital

2021 മാര്‍ച്ച്‌ 31 വരെയുള്ള മെഡിക്ക ടിഎസ് ഹോസ്‌പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ വിറ്റുവരവ് 34.98 കോടി

Tata Steel increases stake in Medica TS Hospital  മെഡിക്ക ടിഎസ് ഹോസ്‌പിറ്റലിലെ ഓഹരി ശതമാനം ഉയര്‍ത്തി ടാറ്റ സ്‌റ്റീല്‍
മെഡിക്ക ടിഎസ് ഹോസ്‌പിറ്റലിലെ ഓഹരി ശതമാനം ഉയര്‍ത്തി ടാറ്റ സ്‌റ്റീല്‍
author img

By

Published : Jan 9, 2022, 4:23 PM IST

മുംബൈ: ഒഡീഷ ആസ്ഥാനമായുള്ള മെഡിക്ക ടിഎസ് ഹോസ്‌പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിലെ തങ്ങളുടെ ഓഹരി ശതമാനം ഉയര്‍ത്തി ടാറ്റ സ്‌റ്റീല്‍. നേരത്തെയുണ്ടായിരുന്ന 26 ശതമാനത്തിൽ നിന്ന് ഓഹരി 51 ശതമാനമായി ഉയർത്തിയതായി ടാറ്റ സ്‌റ്റീൽ ശനിയാഴ്‌ച അറിയിച്ചു.

ടാറ്റ സ്‌റ്റീൽ ലിമിറ്റഡിന്‍റെയും മെഡിക്ക ഹോസ്‌പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമാണ് മെഡിക്ക ടിഎസ് ഹോസ്‌പിറ്റൽ. ഒഡീഷയിലെ കലിംഗ നഗറിൽ സ്ഥാപിതമായ 100 കിടക്കകളുള്ള ഒരു മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ കമ്പനി നടത്തുന്നുണ്ട്‌. 2021 മാര്‍ച്ച്‌ 31 വരെയുള്ള കണക്ക്‌ അനുസരിച്ച്‌ മെഡിക്ക ടിഎസ് ഹോസ്‌പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ വിറ്റുവരവ് 34.98 കോടി രൂപയാണ്.

ALSO READ: 'അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു'? ദിലീപിനെതിരെ പുതിയ കേസ്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.