ETV Bharat / bharat

ജല്ലിക്കെട്ട് കേസുകൾ പിൻവലിക്കും: തമിഴ്‌നാട് മുഖ്യമന്ത്രി - ജല്ലിക്കെട്ട് പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ

പൊലീസിനെ ആക്രമിച്ചതും പൊതുമുതൽ നശിപ്പിച്ചതും സംബന്ധിച്ച കേസുകൾ ഒഴികെയിള്ളവയായിരിക്കും പിൻവലിക്കുക.

cases lodged during Jallikattu protest  Jallikattu protest  ജല്ലിക്കെട്ട് പ്രതിഷേധക്കാർ  tamilnadu government withdraw cases  ജല്ലിക്കെട്ട് പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ  തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി
ജല്ലിക്കെട്ട് പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും: തമിഴ്‌നാട് മുഖ്യമന്ത്രി
author img

By

Published : Feb 5, 2021, 5:13 PM IST

ചെന്നൈ: ജല്ലിക്കെട്ട് പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. നിയമ വിദഗ്‌ധരിൽ നിന്ന് ഉപദേശം തേടിയ ശേഷമായിരിക്കും കേസുകൾ പിൻവലിക്കുക.

എന്നാൽ പ്രിതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ചതും പൊതുമുതൽ നശിപ്പിച്ചതും സംബന്ധിച്ച കേസുകൾ പിൻവലിക്കില്ലെന്നും സർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.