ETV Bharat / bharat

തമിഴ്നാട്ടിൽ പ്രതിദിന കൊവിഡ് കേസുകൾ അയ്യായിരത്തിൽ താഴെയായി

നിലവിൽ 40,954 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ഇതുവരെ 23,97,336, രോഗമുക്തി നേടി.

author img

By

Published : Jun 29, 2021, 2:47 AM IST

Tamilnadu covid updates  Tamilnadu corona updates  Tamilnadu covid cases  Tamilnadu corona cases  തമിഴ്നാട്ടിലെ കോവിഡ് കണക്ക്  തമിഴ്നാട്ടിലെ കൊവിഡ് 19 കണക്ക്
തമിഴ്നാട്ടിൽ പ്രതിദിന കൊവിഡ് കേസുകൾ അയ്യായിരത്തിൽ താഴെയായി

ചെന്നൈ: തമിഴ്നാട്ടിൽ പ്രതിദിന കൊവിഡ് കേസുകൾ അയ്യായിരത്തിൽ താഴെയായി. ജൂൺ 28 തിങ്കളാഴ്ച സംസ്ഥാനത്ത് 4,804 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 98 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 24 മണികൂറിൽ 6,553 പേർ കൂടി രോഗമുക്തരായി.

നിലവിൽ 40,954 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24,70,678 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 23,97,336, രോഗമുക്തി നേടി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ബാധിച്ചത് 46,148 പേര്‍ക്കാണ്. എന്നാല്‍ രോഗം ഭേദമായത് 58,578 പേരാണ്. ഇത് തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്.

Also read: കൊവിഡ് നിയന്ത്രണത്തിന്‍റെ ഡൽഹി മോഡൽ ; 59 പുതിയ രോഗികൾ മാത്രം

രാജ്യത്തെ രോഗമുക്തി നിരക്ക്‌ 96.80 ശതമാനമാണ്‌.രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,79,331 ആയി. 979 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 3,96,730 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.