ചെന്നൈ: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയും മിനി ക്ലിനിക്കുകളിലൂടെയും കൊവിഡ് വാക്‌സിൻ നൽകുമെന്ന് തമിഴ്‌നാട് സർക്കാർ. വാക്‌സിനേഷനായി താൽക്കാലിക ആശുപത്രികളും സജ്ജീകരിക്കും. നിലവിൽ 5,811 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,43,999 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ഇതുവരെ 12,564 പേരാണ് തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയും മിനി ക്ലിനിക്കുകളിലൂടെയും വാക്‌സിൻ നൽകാൻ തമിഴ്‌നാട്
വാക്‌സിനേഷനായി താൽക്കാലിക ആശുപത്രികളും സജ്ജീകരിക്കും