തിരുവനന്തപുരം: കേരളത്തിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്‌നാട് സർക്കാർ. ഇക്കാര്യം തമിഴ്‌നാട് സർക്കാർ സംസ്ഥാന ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാലിനെ അറിയിച്ചു. കേരളത്തിൽ നിന്ന് വരുന്നവർ ഓട്ടോ ഇ-പാസും 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് ഗതാഗത സെക്രട്ടറി തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ടത്.
കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്‌നാട് സർക്കാർ - covid-19
കേരളത്തിൽ നിന്നുള്ളവർ ഓട്ടോ ഇ-പാസും 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു.
Tamil Nadu government says RTPCR certificate is not mandatory for Kerala