ചെന്നൈ: തമിഴ്നാട്ടില്‍ 1652 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,61,568 ആയി. ഇതില്‍ 7,34,970 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 2,314 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 15,085 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 18 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,513 ആയി. 62,415 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ആകെ 1,11,99,077 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.
തമിഴ്നാട്ടില്‍ 1652 പുതിയ കൊവിഡ് രോഗികള്‍
15,085 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.