ETV Bharat / bharat

രജ്‌പുത് കര്‍ണിസേന തലവന് ദാരുണ അന്ത്യം; സുഖദേവ് സിങ്ങിനെ അഞ്ജാത സംഘം വെടിവച്ച് കൊന്നു - Sukhdev Singh Gogamedi

Murder Case In Jaipur: ശ്രീ രാഷ്‌ട്രീയ രജ്‌പുത് കര്‍ണി സേന തലവന്‍ സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു. ശ്യാം നഗറിലെ വീട്ടില്‍ വച്ചാണ് വെടിയേറ്റത്. അജ്ഞാത സംഘം സുഖ്‌ദേവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ അടക്കം രണ്ട് പേര്‍ക്ക് പരിക്ക്.

രജ്‌പുത് കര്‍ണിസേന തലവന്‍  സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റ് മരിച്ചു  സുഖ്‌ദേവ് സിങ് ഗോഗമേദിയ  Murder Case In Jaipur  ശ്രീ രാഷ്‌ട്രീയ രജ്‌പുത് കര്‍ണി സേന  Rashtriya Rajput Karni Sena  Shyam Nagar Area In Rajasthan  Sukhdev Singh Gogamedia Shot Dead In Jaipur  Sukhdev Singh Gogamedia  ഡിജിപി ഉമേഷ്‌ മിശ്ര രാജസ്ഥാന്‍  Rajasthan  karni chief dead  jaipur  karni shooting  jaipu  Sukhdev Singh Gogamedi  Karni Sena chief  മേദിയ വെടിയേറ്റ് മരിച്ചു  സുഖ്‌ദേവ് സിങ് ഗോഗമേദിയ  Murder Case In Jaipur  ശ്രീ രാഷ്‌ട്രീയ രജ്‌പുത് കര്‍ണി സേന  Rashtriya Rajput Karni Sena  Shyam Nagar Area In Rajasthan  Sukhdev Singh Gogamedia Shot Dead In Jaipur  Sukhdev Singh Gogamedia  ഡിജിപി ഉമേഷ്‌ മിശ്ര രാജസ്ഥാന്‍
Rashtriya Rajput Karni Sena; Shyam Nagar Area In Rajasthan
author img

By ETV Bharat Kerala Team

Published : Dec 5, 2023, 3:59 PM IST

Updated : Dec 5, 2023, 7:00 PM IST

വെടിവയ്‌പ്പ് ദൃശ്യങ്ങള്‍

ജയ്‌പൂര്‍: രാജസ്ഥാനിലെ വലതുപക്ഷ സംഘടനയായ ശ്രീ രാഷ്‌ട്രീയ രജ്‌പുത് കര്‍ണി സേന തലവന്‍ സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റ് മരിച്ചതായി ജയ്‌പൂര്‍ പൊലീസ് അറിയിച്ചു. ശ്യാം നഗറിലെ സുഖ്‌ദേവ് സിങ്ങിന്‍റെ വീട്ടില്‍ വച്ചാണ് വെടിയേറ്റത് (Sukhdev Singh Gogamedia). സംഭവത്തിന് പിന്നാലെ സിങ്ങിനെ മെട്രോ മാസ്‌ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു (Shri Rashtriya Rajput Karni Sena).

വീട്ടിലെത്തിയ നാലംഗ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ സുഖ്‌ദേവ് സിങ്ങിന്‍റെ സുരക്ഷ ജീവനക്കാരനും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം (Rashtriya Rajput Karni Sena). സുഖ്‌ദേവ് സിങ്ങിന് വെടിയേറ്റുവെന്ന വിവരം ലഭിച്ച ഉടന്‍ തന്നെ ശ്യാം നഗര്‍ പൊലീസ് സ്ഥലത്തെത്തിയെന്നും അദ്ദേഹത്തെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെന്നും ഡിജിപി ഉമേഷ്‌ മിശ്ര പറഞ്ഞു (Sukhdev Singh Gogamedia was shot dead in Jaipur).

സംഭവത്തില്‍ കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു (Rashtriya Rajput Karni Sena In Jaipur). സംഭവം ജനങ്ങള്‍ക്കിടയില്‍ ഏറെ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. വിവരമറിഞ്ഞ സുഖ്‌ദേവ് സിങ്ങിന്‍റെ അനുയായികള്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രതികള്‍ എത്രയും വേഗം പൊലീസിന്‍റെ കൈകളില്‍പ്പെടുമെന്നും ഡിജിപി വ്യക്തമാക്കി (Shyam Nagar In Rajasthan).

also read: Woman Shot Dead : ബിഹാറില്‍ നടുറോഡില്‍ യുവതി വെടിയേറ്റ് മരിച്ചു ; സിസിടിവി ദൃശ്യം പുറത്ത്

Last Updated : Dec 5, 2023, 7:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.