ETV Bharat / bharat

പരീക്ഷയ്‌ക്കിടെ കൂട്ട കോപ്പിയടി, ദൃശ്യങ്ങൾ പുറത്ത്: ബിഹാറില്‍ പരീക്ഷ ഇങ്ങനെയാണ്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയില്‍ വിദ്യാർഥികൾ മേശപ്പുറത്ത് പുസ്‌തകങ്ങൾ തുറന്നു വെച്ച് പരീക്ഷ എഴുതുകയാണ്. പരീക്ഷ ഹാളില്‍ നില്‍ക്കുന്ന ഇൻവിജിലേറ്റർ ഇത് കണ്ടിട്ടും പ്രതികരിക്കുന്നില്ല.

author img

By

Published : May 30, 2022, 3:51 PM IST

Students openly copying during exams in Bihar  Students openly copying in exams  പരീക്ഷയ്ക്കിടെ വിദ്യാർഥികളുടെ കോപ്പിയടി  ബിഹാറിൽ പരീക്ഷയ്ക്കിടെ വിദ്യാർഥികൾ കോപ്പിയടിച്ചു  ബിഹാറിൽ പരീക്ഷയ്ക്കിടെ വിദ്യാർഥികൾ പരസ്യമായി കോപ്പിയടിക്കുന്ന വീഡിയോ വൈറൽ  ബിഹാറിലെ പരീക്ഷകൾ കോപ്പിയടിക്ക് കുപ്രസിദ്ധം  പരീക്ഷയ്ക്കിടെ കോപ്പിയടിച്ച് വിദ്യാർഥികൾ
പരീക്ഷയ്ക്കിടെ വിദ്യാർഥികളുടെ കോപ്പിയടി; വൈറലായി കോപ്പിയടി വീഡിയോ

ബിഹാർ: ബിഹാറിൽ പരീക്ഷയ്ക്കിടെ വിദ്യാർഥികൾ പരസ്യമായി കോപ്പിയടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ. ബിഹാറിലെ പരീക്ഷകൾ കോപ്പിയടിക്ക് കുപ്രസിദ്ധമാണെന്ന് പണ്ടേ ഉയർന്നുവരുന്ന ആക്ഷേപമാണ്. ബിഹാറിലെ പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും ഇത്തരത്തിലുള്ള വീഡിയോകൾ ഇതിന് മുൻപും പുറത്ത് വന്നിട്ടുണ്ട്.

ഇപ്പോൾ പുറത്ത് വരുന്ന വീഡിയോയിൽ വിദ്യാർഥികൾ മേശപ്പുറത്ത് പുസ്‌തകങ്ങൾ തുറന്നു വെച്ച് പരീക്ഷ എഴുതുകയാണ്. പരീക്ഷ ഹാളില്‍ നില്‍ക്കുന്ന ഇൻവിജിലേറ്റർ ഇത് കണ്ടിട്ടും പ്രതികരിക്കുന്നില്ല. മെയ് 21 മുതൽ 29 വരെ നടന്ന ബിഎ പാർട്ട് വൺ പരീക്ഷയ്ക്കിടെയാണ് സംഭവം. ബിഹാറിലെ വൈശാലിയിൽ ഭഗവാൻപൂരിലുള്ള എൽഎൻ കോളേജിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.