ETV Bharat / bharat

കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് വിദ്യാർഥിനി ; വീഡിയോ പുറത്ത്

സുഭാരതി മെഡിക്കൽ കോളജിലെ ബിഡിഎസ് രണ്ടാം വർഷ വിദ്യാർഥിയായ വാനിയയാണ് (22) കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയത്

student jumped from college building in up  uttar pradesh crime news  student jumped from college building  കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി  ആത്മഹത്യയ്‌ക്ക് ശ്രമിച്ച് വിദ്യാർഥി  കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി യുവതി  സുഭാരതി സർവകലാശാല  സുഭാരതി സർവകലാശാലയിൽ ആത്മഹത്യ ശ്രമം  കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി
കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് വിദ്യാർഥി
author img

By

Published : Oct 20, 2022, 1:31 PM IST

മീററ്റ് (യുപി) : സുഭാരതി സർവകലാശാലയിലെ വിദ്യാർഥി കോളജ് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. സുഭാരതി മെഡിക്കൽ കോളജിലെ ബിഡിഎസ് രണ്ടാം വർഷ വിദ്യാർഥിയായ വാനിയ ഷെയ്‌ഖാണ് (22) കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് വിദ്യാർഥി

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ, പരിസരങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും അന്വേഷണത്തിന് ശേഷമേ മറ്റ് വിശദാംശങ്ങളെക്കുറിച്ച് പറയാൻ കഴിയൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.