ETV Bharat / bharat

5021 തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ഗണപതി പ്രതിമ നിർമിച്ച് പുരിയിലെ കലാകാരൻ - ഗണപതി പ്രതിമ

5021 തീപ്പെട്ടിക്കൊള്ളികളാണ് പ്രതിമ നിർമിക്കാൻ സാഹു ഉപയോഗിച്ചത്. എട്ട് ദിവസമെടുത്താണ് പ്രതിമ പൂർത്തിയാക്കിയത്.

Statue of Lord Ganesha by 5000 matchstick  5021 തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ഗണപതി പ്രതിമ നിർമിച്ച് പുരിയിലെ കലാകാരൻ  ഗണേശ ചതുർഥി  തീപ്പെട്ടിക്കൊള്ളി  ഗണപതി പ്രതിമ  ganesha statue
5021 തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ഗണപതി പ്രതിമ നിർമിച്ച് പുരിയിലെ കലാകാരൻ
author img

By

Published : Sep 9, 2021, 10:17 PM IST

ഭുവനേശ്വർ: തീപ്പെട്ടിക്കൊള്ളി കൊണ്ട്‌ ഗണപതി പ്രതിമ നിർമിച്ച് പുരിയിലെ യുവ കലാകാരനായ സ്വസത് രഞ്ജൻ സാഹു. ഗണേശ ചതുർഥിയോടനുബന്ധിച്ചാണ് സാഹു തീപ്പെട്ടിക്കൊള്ളി കൊണ്ട് ഗണപതി പ്രതിമ നിർമിച്ചത്. 5021 തീപ്പെട്ടിക്കൊള്ളികളാണ് പ്രതിമ നിർമിക്കാൻ സാഹു ഉപയോഗിച്ചത്.

Statue of Lord Ganesha by 5000 matchstick  5021 തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ഗണപതി പ്രതിമ നിർമിച്ച് പുരിയിലെ കലാകാരൻ  ഗണേശ ചതുർഥി  തീപ്പെട്ടിക്കൊള്ളി  ഗണപതി പ്രതിമ  ganesha statue
5021 തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ഗണപതി പ്രതിമ നിർമിച്ച് പുരിയിലെ കലാകാരൻ

എട്ട് ദിവസമെടുത്താണ് പ്രതിമ പൂർത്തിയാക്കിയത്. വീട്ടിൽ പൂജിക്കാനായാണ് സാഹു പ്രതിമ നിർമിച്ചതെങ്കിലും നിർമിതി പ്രദേശത്ത് ചർച്ചാവിഷയമാണ്.

Also Read: ബ്രഷ് കടിച്ചുപിടിച്ച് മോഹൻലാൽ ചിത്രം; ചിത്രരചനയിൽ വ്യത്യസ്‌തതയുമായി വിശ്വപ്രതാപ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.