ETV Bharat / bharat

ഗ്വാളിയറിൽ റെംഡിസിവിര്‍ മരുന്നുമായി വന്ന വിമാനം തകർന്നു വീണു

author img

By

Published : May 7, 2021, 4:26 AM IST

റെംഡിസിവിർ മരുന്നുമായി ഗ്വാളിയർ വിമാനത്താവളത്തിലേക്ക് വന്ന വിമാനമാണ് തകർന്നു വീണത്.

gwalior latest news  corona case in gwalior  gwalior corona update  remdecivir injection gwalior  plain crashed at gwalior  gwalior airport  plain crashed news gwalior  ग्वालियर न्यूज  ग्वालियर में कोरोना केस  ग्वालियर कोरोना अपडेट  ग्वालियर में प्लेन क्रैश  ग्वालियर प्लेन क्रैश  ग्वालियर में रेमडेसिविर इंजेक्शन  ग्वालियर आक्सीजन किल्लत  ग्वालियर एयरपोर्ट  ഗ്വാളിയറിൽ റെംഡിസിവിര്‍ മരുന്നുമായി വന്ന വിമാനം തകർന്നു വീണു  ഭോപ്പാൽ
ഗ്വാളിയറിൽ റെംഡിസിവിര്‍ മരുന്നുമായി വന്ന വിമാനം തകർന്നു വീണു

ഭോപ്പാൽ: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്നുമായി ഗ്വാളിയർ വിമാനത്താവളത്തിലേക്ക് വന്ന വിമാനം തകർന്നു വീണു. ലാൻഡിങ് സമയത്താണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ സയീദ് മജിദ് അക്തർ, സഹ പൈലറ്റ് ജയ്ശങ്കർ ജയ്‌സ്വാൾ എന്നിവർക്ക് പരിക്കേറ്റു. ഗുജറാത്തിൽ നിന്ന് ഗ്വാളിയറിലേക്ക് മരുന്നുമായി വരികയാണ് അപകടം ഉണ്ടായത്.സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് സംശയം.

സംഭവവാർത്ത അറിഞ്ഞ ഗ്വാളിയർ കലക്ടർ കൗശലേന്ദ്ര വിക്രം സിങ്ങും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി. പരിക്കേറ്റ മൂന്നുപേരെയും ജയരോഗ ആശുപത്രിയിലെ ട്രോമ സെന്‍ററിലേക്ക് കൊണ്ടുപോയി. സംഭവം കലക്ടർ സ്ഥിരീകരിച്ചെങ്കിലും പരിക്കേറ്റവരുടെ അവസ്ഥ പുറത്തുവിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.