ETV Bharat / bharat

ശ്രീനഗർ ഏറ്റുമുട്ടൽ: വെടിവയ്പ്പിന് ശേഷം തീവ്രവാദികൾ കടന്നുകളഞ്ഞു - തീവ്രവാദി ആക്രമണം

ശനിയാഴ്‌ച പുലർച്ചെ സിആർപിഎഫ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളുമായി വെടിവയ്പ്പുണ്ടായത്.

Srinagar gunfight  Militants  Srinagar gunfight Militants manage to flee after brief exchange of fire  ശ്രീനഗർ ഏറ്റുമുട്ടൽ  വെടിവയ്പ്പ്  തീവ്രവാദി ആക്രമണം  സിആർപിഎഫ്
ശ്രീനഗർ ഏറ്റുമുട്ടൽ: വെടിവയ്പ്പിന് ശേഷം തീവ്രവാദികൾ കടന്നുകളഞ്ഞു
author img

By

Published : Oct 9, 2021, 3:43 PM IST

ശ്രീനഗർ: ചനപോര മേഖലയിലെ മേത്തൻ പ്രദേശത്ത് സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വെടിവയ്പ്പിന് ശേഷം തീവ്രവാദികൾ രക്ഷപെട്ടതായി അധികൃതർ അറിയിച്ചു.

ശനിയാഴ്‌ച പുലർച്ചെ സിആർപിഎഫ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളുമായി വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പ് ആരംഭിച്ച് കുറച്ചു സമയങ്ങൾക്ക് ശേഷം തീവ്രവാദികൾ ഓടിരക്ഷപെടുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.

പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Also Read: ശ്രീനഗറിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.