ന്യൂ ഡൽഹി: തലസ്ഥാനത്ത് അതിവേഗത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെ ലഭ്യത കുറഞ്ഞെന്ന് ആരോഗ്യമന്ത്രാലയം. ഡൽഹി സർക്കാരിന്‍റെ കണക്കുകൾ അനുസരിച്ച് 1,252 വെന്‍റിലേറ്റർ ഐസിയു കിടക്കകളിൽ 1,010 എണ്ണത്തിലും രോഗികളുണ്ട്. വെന്‍റിലേറ്ററുകളില്ലാത്ത ഐസിയു കിടക്കകളുടെ സ്ഥിതിയും ആശങ്കാജനകമാണ് 1,979 ൽ 1,529 എണ്ണത്തിലും രോഗികളുണ്ട്. ഡൽഹിയിൽ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലാണ്. പ്രതിദിനം രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തുന്നത്. ഇത് ഡൽഹിയിലെ സ്ഥിതി ആശങ്കാജനകമാക്കുന്നു.
ഡൽഹിയിൽ അതിവേഗത്തിൽ കൊവിഡ് കേസുകൾ ഉയരുന്നു - ഡൽഹി
തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെ ലഭ്യത കുറഞ്ഞെന്ന് ആരോഗ്യമന്ത്രാലയം