ETV Bharat / bharat

മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് വിമാനത്തിന് തകരാര്‍; അന്വേഷണം ആരംഭിച്ച് ഡിജിസിഎ - ഡല്‍ഹി വിമാനത്താവളം

ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരെന്ന് ഡിജിസിഎ.

Delhi Airport Accident  Spicejet Aircraft accident Delhi  SpiceJet aircraft hits lightning pole  വിമാനാപകടം ഡല്‍ഹി  മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് വിമാനത്തിന് തകരാര്‍  ഡല്‍ഹി വിമാനത്താവളം  സ്‌പൈസ്‌ജെറ്റ് വിമാനം അപകടം
മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് വിമാനത്തിന് തകരാര്‍; അന്വേഷണം ആരംഭിച്ച് ഡിജിസിഎ
author img

By

Published : Mar 28, 2022, 5:05 PM IST

ന്യൂഡല്‍ഹി: മിന്നല്‍ രക്ഷാചാലകത്തില്‍ ഇടിച്ച് സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തകരാര്‍. ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്ക് തിങ്കളാഴ്‌ച (28.03.22) രാവിലെ 9.20ന് പുറപ്പെടാനിരുന്ന സ്‌പൈസ്‌ജെറ്റിന്‍റെ ബോയിങ്‌ 737-800 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്.

പാര്‍ക്കിങ്‌ പൊസിഷനില്‍ നിന്നും വിമാനം എടുക്കുന്നതിനിടെ വലത്‌ ചിറകിന്‍റെ ഭാഗം രക്ഷാചാലത്തില്‍ ഇടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അറിയിച്ചു.

Also Read: എയർ ഇന്ത്യ വിമാനം ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.