ഭോപ്പാൽ: ഭാരതീയ ജനത പാർട്ടി എംപി പ്രജ്ഞ സിംഗ് താക്കൂറിന് വീട്ടിലെത്തി കൊവിഡ് വാക്‌സിൻ നൽകിയെന്ന് ആരോപണം. സംഭവത്തെ വിമർശിച്ച് കോൺഗ്രസ് പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
-
अभी कुछ दिन पूर्व ही बास्केट बॉल खेल रही व ढोल की थाप पर नृत्य कर रही हमारी भोपाल की सांसद प्रज्ञा ठाकुर ने आज घर टीम बुलाकर वैक्सीन का डोज़ लगवाया ?
— Narendra Saluja (@NarendraSaluja) July 14, 2021 " class="align-text-top noRightClick twitterSection" data="
मोदीजी से लेकर शिवराजजी व तमाम भाजपा नेता अस्पताल में जाकर वैक्सीन लगवा कर आये लेकिन हमारी सांसदजी को यह छूट क्यों व किस आधार पर? pic.twitter.com/QYEN4eNiV2
">अभी कुछ दिन पूर्व ही बास्केट बॉल खेल रही व ढोल की थाप पर नृत्य कर रही हमारी भोपाल की सांसद प्रज्ञा ठाकुर ने आज घर टीम बुलाकर वैक्सीन का डोज़ लगवाया ?
— Narendra Saluja (@NarendraSaluja) July 14, 2021
मोदीजी से लेकर शिवराजजी व तमाम भाजपा नेता अस्पताल में जाकर वैक्सीन लगवा कर आये लेकिन हमारी सांसदजी को यह छूट क्यों व किस आधार पर? pic.twitter.com/QYEN4eNiV2अभी कुछ दिन पूर्व ही बास्केट बॉल खेल रही व ढोल की थाप पर नृत्य कर रही हमारी भोपाल की सांसद प्रज्ञा ठाकुर ने आज घर टीम बुलाकर वैक्सीन का डोज़ लगवाया ?
— Narendra Saluja (@NarendraSaluja) July 14, 2021
मोदीजी से लेकर शिवराजजी व तमाम भाजपा नेता अस्पताल में जाकर वैक्सीन लगवा कर आये लेकिन हमारी सांसदजी को यह छूट क्यों व किस आधार पर? pic.twitter.com/QYEN4eNiV2
Also Read: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി ഉയർത്തി മഹാരാഷ്ട്ര
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുൾപ്പെടെ എല്ലാ ബിജെപി നേതാക്കളും ആശുപത്രിയിലെത്തിയാണ് കുത്തിവയ്പ്പ് സ്വീകരിച്ചതെന്നും എന്തിനാണ് താക്കൂറിന് മാത്രം ഒരു പ്രത്യേക പരിഗണനയെന്നും കോൺഗ്രസ് വക്താവ് ചോദിച്ചു. താക്കൂർ വീട്ടിൽ വച്ച് വാക്‌സിൻ സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Also Read: വിദ്യാസമ്പന്നർക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരിക്കില്ലെന്ന് ദിഗ്‌വിജയ് സിംഗ്
മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ് പ്രജ്ഞ സിംഗ് താക്കൂർ. ഒൻപത് വർഷമായി ജയിലിൽ കഴിഞ്ഞ താക്കൂർ നിലവിൽ ജാമ്യത്തിലാണ്.