ഗാന്ധിനഗർ: ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ 55കാരനാണ് രോഗം കണ്ടെത്തിയത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ഒമിക്രോൺ കേസാണിത്. രോഗി ജാംനഗറിലെ ജെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിക്ക് 90 പേരുമായി സമ്പർക്കമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. | South Africa Returnee Tests positive for Omicron in Gujarat
Also Read: Omicron : തെലങ്കാനയില്‍ മാസ്‌ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ