ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ.ഡി ഓഫിസില്‍ എത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് സോണിയ വന്നത്. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.
-
#WATCH | Congress interim president Sonia Gandhi arrives at the ED office in Delhi for the second round of questioning in connection with the National Herald case.
— ANI (@ANI) July 26, 2022 " class="align-text-top noRightClick twitterSection" data="
Her daughter and party leader Priyanka Gandhi Vadra has also accompanied her. pic.twitter.com/8q1ScJgktr
">#WATCH | Congress interim president Sonia Gandhi arrives at the ED office in Delhi for the second round of questioning in connection with the National Herald case.
— ANI (@ANI) July 26, 2022
Her daughter and party leader Priyanka Gandhi Vadra has also accompanied her. pic.twitter.com/8q1ScJgktr#WATCH | Congress interim president Sonia Gandhi arrives at the ED office in Delhi for the second round of questioning in connection with the National Herald case.
— ANI (@ANI) July 26, 2022
Her daughter and party leader Priyanka Gandhi Vadra has also accompanied her. pic.twitter.com/8q1ScJgktr
നേരത്തെ ജൂണ്‍ 21-ന് സോണിയയെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. സോണിയയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്ത് മൂന്ന് മണിക്കൂര്‍ മാത്രമാണ് അന്ന് ചോദ്യം ചെയ്യല്‍ നീണ്ടത്. തുടര്‍ന്ന് ആവശ്യമെങ്കിൽ സോണിയയെ സമൻസ് നൽകി വിളിച്ച് വരുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു.