ETV Bharat / bharat

ഉത്തർപ്രദേശിൽ പ്രകൃതിവിരുദ്ധ പീഡനം; ഒരാൾ അറസ്റ്റിൽ - sodomising in uttarpradesh

അയൽവാസിയാണ് പ്രതി.

Man held for sodomising 13-year-old boy in UP's Ballia  ഉത്തർപ്രദേശ്  ഉത്തർപ്രദേശ് വാർത്തകൾ  ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങൾ  ഉത്തർപ്രദേശിൽ പ്രകൃതിവിരുദ്ധ പീഡനം  പ്രകൃതിവിരുദ്ധ പീഡനം  ഒരാൾ അറസ്റ്റിൽ  ബല്ലിയ  uttarpradesh sodomising  sodomising  uttarpradesh  uttarpradesh news  uttarpradesh crime  sodomising in uttarpradesh; man arredted  sodomising in uttarpradesh  Ballia
ഉത്തർപ്രദേശിൽ പ്രകൃതിവിരുദ്ധ പീഡനം; ഒരാൾ അറസ്റ്റിൽ
author img

By

Published : Nov 21, 2020, 6:05 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ഒരാൾ അറസ്‌റ്റിൽ. ബല്ലിയ ജില്ലയിൽ 13 വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയയാളാണ് അറസ്‌റ്റിലായത്. അയൽവാസിയായ 19 കാരനാണ് പ്രതി.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടി വ്യാഴാഴ്‌ച രാത്രി വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.