ETV Bharat / bharat

'വമ്പന്മാർക്ക് നടുവിലെ കുഞ്ഞന്മാർ': അറിയാം ലോകത്തിലെ ഇത്തിരിക്കുഞ്ഞൻ രാജ്യങ്ങളെ കുറിച്ച്

വത്തിക്കാൻ സിറ്റി, തുവാലു, നൗറു, പലാവു, സാൻ മറിനോ, മൊണാക്കോ, ലിച്ചെൻസ്റ്റൈൻ, മാർഷൽ ദ്വീപുകൾ, സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ്, ഡൊമിനിക്ക എന്നീ രാജ്യങ്ങളെക്കുറിച്ച് അറിയാം.

രാജ്യങ്ങളെക്കുറിച്ച്  വത്തിക്കാൻ സിറ്റി  തുവാലു  പലാവു  സാൻ മറിനോ  മൊണാക്കോ  ലിച്ചെൻസ്റ്റൈൻ  മാർഷൽ ദ്വീപുകൾ  സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ്  ഡൊമിനിക്ക  ജനസംഖ്യ  ഇന്ത്യ ജനസംഖ്യ  ചൈന  smallest countries and popoulation in the world  smallest countries  ലോകത്തിലെ ചെറിയ രാജ്യങ്ങൾ  smallest countries in the world  popoulation in the world  smallest popoulation in the world  smallest countries and population  ഏറ്റവും ചെറിയ രാജ്യങ്ങൾ
രാജ്യങ്ങൾ
author img

By

Published : Apr 21, 2023, 2:32 PM IST

ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ കണക്കുകൾ പ്രകാരം 142.86 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അതേസമയം ചൈനയുടെത് 142.57 കോടിയാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് സിക്കിം. 6.90 ലക്ഷമാണ് സിക്കിമിലെ ജനസംഖ്യ. ഇതുപോലെ ലോകത്തിലെ ഇത്തിരിക്കുഞ്ഞൻമാരെ കുറിച്ചൊന്ന് നോക്കാം..

വത്തിക്കാൻ സിറ്റി:

രാജ്യങ്ങളെക്കുറിച്ച്  വത്തിക്കാൻ സിറ്റി  തുവാലു  പലാവു  സാൻ മറിനോ  മൊണാക്കോ  ലിച്ചെൻസ്റ്റൈൻ  മാർഷൽ ദ്വീപുകൾ  സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ്  ഡൊമിനിക്ക  ജനസംഖ്യ  ഇന്ത്യ ജനസംഖ്യ  ചൈന  smallest countries and popoulation in the world  smallest countries  ലോകത്തിലെ ചെറിയ രാജ്യങ്ങൾ  smallest countries in the world  popoulation in the world  smallest popoulation in the world  smallest countries and population  ഏറ്റവും ചെറിയ രാജ്യങ്ങൾ
വത്തിക്കാൻ സിറ്റി

ജനസംഖ്യയിലും വിസ്‌തൃതിയിലും ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. ഇവിടെ 518 പേരാണ് താമസിക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെയാണ് ഈ രാജ്യത്തിന്‍റെ വിസ്‌തീർണം. മതപ്രഭാഷകരും കന്യാസ്‌ത്രീകളുമാണ് ഇവിടെ താമസിക്കുന്നത്. സിസ്റ്റൈൻ ചാപ്പൽ, സെന്‍റ് പീറ്റേഴ്‌സ് ബസിലിക്ക, സെന്‍റ് പീറ്റേഴ്‌സ് സ്ക്വയർ തുടങ്ങിയവയാണ് പ്രധാന നിർമിതികൾ. ഏകദേശം 80,000 ആളുകൾക്ക് സ്ക്വയറിൽ താമസിക്കാം. മാർപാപ്പയുടെ സന്ദേശം കേൾക്കാനായി ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

തുവാലു:

തുവാലു

ഹവായിയുടെയും ഓസ്‌ട്രേലിയയുടെയും നടുവിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. 26 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ രാജ്യത്ത് 11,396 ആളുകളാണ് താമസിക്കുന്നത്. സമുദ്ര നിരപ്പ് ഉയർന്നുവരുന്നതിനാൽ ഭാവിയിൽ ഈ രാജ്യം വെള്ളത്തിനടിയിലാകുമോ എന്ന ഭയമാണ് ഇവിടത്തെ ജനങ്ങൾക്ക്. പൂർവികർ പിന്തുടരുന്ന ജീവിതരീതികളാണ് ഇന്നും ഈ നാട്ടിലെ ജനങ്ങൾ പിന്തുടരുന്നത്. സാംസ്‌കാരിക പ്രവർത്തനങ്ങൾക്കാണ് ഇവിടെ മുൻഗണന. ബോട്ടുകൾ ഉണ്ടാക്കുന്നതാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ. ക്രിക്കറ്റിനോട് സാമ്യമുള്ള 'കിളികിറ്റി'യാണ് ഇവിടുത്തെ പ്രധാന വിനോദം. തേങ്ങ കൊണ്ടുള്ള വിഭവങ്ങളോടാണ് ഇവർക്ക് പ്രിയം.

നൗറു:

നൗറു

21 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് നൗറു. 12,780 ആണ് ഈ രാജ്യത്തെ ജനസംഖ്യ. കൃഷിയാണ് പ്രധാന വരുമാന മാർഗം. പൈനാപ്പിൾ, വാഴ, തെങ്ങ്, പച്ചക്കറികൾ എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ഫോസ്ഫേറ്റ് ഖനനം മൂലം ഈ രാജ്യത്തെ 80 ശതമാനം ഭൂമിയും നശിച്ചു. മൂവായിരം വർഷങ്ങൾക്ക് മുൻപാണ് മനുഷ്യർ ഈ ദ്വീപിൽ പ്രവേശിച്ചതെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് അവർ ഭക്ഷണത്തിനായി സമുദ്ര ജീവികളെ ആശ്രയിച്ചു. 1800-ലാണ് യൂറോപ്യന്മാർ ഈ ദ്വീപിലെത്തിയത്. മഹായുദ്ധങ്ങളുടെ കാലത്ത് ഈ രാജ്യത്തെ ജനങ്ങൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഇപ്പോൾ മുഴുവൻ ജനങ്ങളും സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നു.

പലാവു:

പലാവു

459 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള രാജ്യമാണ് പലാവു. ഇവിടെ 18,508 പേർ താമസിക്കുന്നു. പസഫിക് ദ്വീപുകളിലെ ഒരു പ്രദേശമാണ് പലാവു. ക്രിസ്‌തുവിന് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യർ കുടിയേറി പാർക്കുകയായിരുന്നു. 1914-44 കാലഘട്ടത്തിൽ ജപ്പാന്‍റെ ഭരണത്തിന് കീഴിലായിരുന്നു ഈ രാജ്യം. അതിനുശേഷം അമേരിക്ക പലാവുവിനെ കീഴടക്കി. 1994ൽ പലാവു സ്വതന്ത്ര രാജ്യമായി. മനോഹരമായ നിരവധി ദ്വീപുകളാണ് ഇവിടെയുള്ളത്.

സാൻ മറിനോ:

സാൻ മറിനോ

61 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന ഈ രാജ്യത്തെ ജനസംഖ്യ 33,642 ആണ്. എഡി 300-ൽ ഇവിടെ കുന്നിൻ മുകളിൽ ഒരു പള്ളി പണിതിരുന്നു. ക്രമേണ അത് ഒരു സ്വതന്ത്ര രാജ്യമായി രൂപാന്തരപ്പെട്ടു. 1862-ൽ ഗ്യൂസെപ്പെ ഗാരിബാൾഡി എന്ന ഇറ്റാലിയൻ ജനറൽ ഈ രാജ്യത്തിന് സ്വാതന്ത്ര്യം നൽകി. ഇറ്റലിയുടെ പുനരേകീകരണ സമയത്ത് ഗ്യൂസെപ്പും ഭാര്യയും ഇവിടെയാണ് ഒളിച്ച് താമസിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയി. എന്നാൽ, ഇപ്പോൾ ആളോഹരി വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായിട്ടുണ്ട്. രാജ്യത്തിന്‍റെ ഹൃദയഭാഗത്തുള്ള ടൈറ്റാനോ പർവതത്തിൽ നിർമിച്ച ഗ്വായ്റ്റ കോട്ടയാണ് മുഖ്യ ആകർഷണം

മൊണാക്കോ:

മൊണാക്കോ

രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ രാജ്യത്ത് 36,297 പേരാണ് താമസിക്കുന്നത്. ഇവിടെയുള്ള 32 ശതമാനം ആളുകളും സമ്പന്നരാണ്. വീടുകളും മറ്റ് നിർമിതികളും ഇവിടെ പലതരത്തിൽ കാണാം. മൊണാക്കോ ഗ്രാൻഡ് പ്രീക്‌സ് റേസും ഈ രാജ്യത്ത് നടക്കുന്നു. കാസിനോകൾക്ക് പ്രശസ്‌തമാണ് മൊണാക്കോ. എല്ലാ വർഷവും സെപ്റ്റംബറിൽ നടക്കുന്ന വള്ളംകളി (Nirvanche boat race) കാണാൻ വിദേശത്തുനിന്നും സന്ദർശകർ ഒഴുകിയെത്താറുണ്ട്. യൂറോപ്യൻ യൂണിയന്‍റെ ഭാഗമല്ലെങ്കിലും യൂറോയാണ് രാജ്യത്തിന്‍റെ പ്രധാന കറൻസി

ലിച്ചെൻസ്റ്റൈൻ:

ലിച്ചെൻസ്റ്റൈൻ

സ്വന്തമായി കറൻസിയില്ലാത്ത ഭാഷയില്ലാത്ത പട്ടാളമില്ലാത്ത രാജ്യമാണെങ്കിലും ലിച്ചെൻസ്റ്റൈൻ ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ്. രാജ്യത്തിന് 160 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയാണുള്ളത്. 39,584 പേരാണ് ഇവിടെ താമസിക്കുന്നത്. സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത്. ജർമ്മൻ ഭാഷയാണ് ഇവിടുത്തെ ആളുകൾ സംസാരിക്കുന്നത്. രാജ്യത്തെ ആളോഹരി വരുമാനവും ഉയർന്നത് തന്നെ. ധാരാളം പർവതങ്ങളും നദികളും തടാകങ്ങളും ഉള്ള ഈ സ്ഥലത്തിന്‍റെ സൗന്ദര്യം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും വിസ്‌മയിപ്പിക്കുന്നതുമാണ്.

മാർഷൽ ദ്വീപുകൾ:

മാർഷൽ ദ്വീപുകൾ

41,996 പേരാണ് മാർഷൽ ദ്വീപുകളിൽ താമസിക്കുന്നത്. 181 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ രാജ്യം പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 29 പവിഴപ്പുറ്റുകളും അഞ്ച് ദ്വീപുകളും ഇവിടെയുണ്ട്. ജനസംഖ്യയുടെ പകുതിയും ഈ രാജ്യത്തിന്‍റെ തലസ്ഥാനമായ മജുറോയിലാണ് താമസിക്കുന്നത്. സ്‌കൂബ ഡൈവിങ്ങിനായി വിനോദസഞ്ചാരികൾ കൂടുതലും ഈ പ്രദേശം സന്ദർശിക്കാറുണ്ട്. 1944-ൽ അമേരിക്കയുടെ നിയന്ത്രണത്തിലായതുമുതൽ രാജ്യം മഹാശക്തിയുമായുള്ള ബന്ധം തുടരുന്നു

സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ്:

സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ്

സെന്‍റ് കിറ്റ്‌സ് ആൻഡ് നെവിസിൽ 47,755 പേരാണ് താമസിക്കുന്നത്. 261 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ രാജ്യം പരന്നുകിടക്കുന്നു. വെനിസ്വേലയുടെ വടക്ക് ഭാഗത്താണ് ഈ കരീബിയൻ രാജ്യം സ്ഥിതി ചെയ്യുന്നത്. കരിമ്പാണ് ഇവിടുത്തെ പ്രധാന ഭക്ഷ്യവിള. രാജ്യത്തിന് ഒരു സമർപ്പിത സൈന്യമില്ലെങ്കിലും മയക്കുമരുന്ന് പ്രവർത്തനം തടയാൻ 300 പേരടങ്ങുന്ന പൊലീസ് സേന പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം ഇവിടെ സ്വവർഗരതി നിയമവിധേയമാക്കി. ഓരോ വർഷവും വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനാൽ ഈ രാജ്യം ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്നു.

ഡൊമിനിക്ക:

ഡൊമിനിക്ക

ഡൊമിനിക്കയിൽ 73,040 ജനസംഖ്യയുണ്ട്. രാജ്യം 751 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ളതാണ്. ഈ അത്ഭുതകരമായ ദ്വീപിൽ മഴക്കാടുകളും അഗ്നിപർവതങ്ങളും സമൃദ്ധമാണ്. പണ്ട് ആഫ്രിക്കൻ വംശജരായ പലരും കാപ്പിത്തോട്ടങ്ങളിൽ ജോലിക്കായി ഇവിടേക്ക് താമസം മാറിയിരുന്നു. അതുകൊണ്ട് ഇപ്പോൾ രാജ്യം നിറയെ ആഫ്രിക്കക്കാരാണ്. ഈ രാജ്യത്ത് നിരവധി സംഗീത-നൃത്ത ഉത്സവങ്ങളുണ്ട്

(ജനസംഖ്യ വിശദാംശങ്ങൾ എടുക്കുന്നത് worldpopulationreview.com ലെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ്. ഇവയിൽ നേരിയ വർധനവോ കുറവോ ഉണ്ടായേക്കാം)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.