മഹാരാഷ്ട്ര: ഹാർനെ പാലണ്ടെ കടൽത്തീരത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മഹാദിലെ നവനഗർ സുതരളിയിൽ നിന്നുള്ള എട്ട് കോളജ് വിദ്യാർഥികളാണ് കടല്‍ തീരത്ത് കുളിക്കാനായി എത്തിയത്. രണ്ട് പേര്‍ കരയില്‍ ഇരിക്കുകയും ആറ് പേര്‍ കടലില്‍ ഇറങ്ങുകയുമായിരുന്നു. വലിയ തിരമാല വന്നതോടെ ആറ് പേര്‍ മുങ്ങിപ്പോയി. ബഹളം കേട്ട് എത്തിയവര്‍ നാല് പേരെ രക്ഷിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചു.
മഹാരാഷ്ട്രയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു
രണ്ട് പേര്‍ കരയില്‍ ഇരിക്കുകയും ആറ് പേര്‍ കടലില്‍ ഇറിങ്ങുകയുമായിരുന്നു. വലിയ തിരമാലയില്‍ ആറ് പേര്‍ മുങ്ങിപോയി. ശബ്ദം കേട്ട് എത്തിയവര്‍ നാല് പേരെ രക്ഷിച്ചു.
ഹാർനെ പാലണ്ടെ കടൽത്തീരത്ത് ഹാർനെ പാലണ്ടെ കടൽത്തീരത്ത്